ല​ണ്ട​ന്‍: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​19​ ലോ​ക​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന വേ​ള​യി​ല്‍ വിം​ബ്​​ള്‍​ഡ​ണ്‍ ടെ​ന്നി​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ ഉ​പേ​ക്ഷി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്ത​താ​യും സം​ഘാ​ട​ക​രാ​യ ഓ​ള്‍ ഇം​ഗ്ല​ണ്ട്​ ക്ല​ബ്​ ഉ​ട​ന്‍ ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും ജ​ര്‍​മ​ന്‍ ടെ​ന്നി​സ്​ ഫെ​ഡ​റേ​ഷ​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ ഡി​ര്‍​ക്​ ഹോ​ര്‍​ഡോ​ര്‍​ഫ്​ പ​റ​ഞ്ഞു. ഓ​ള്‍ ഇം​ഗ്ല​ണ്ട്​ ക്ല​ബ്​ ബു​ധ​നാ​ഴ്​​ച അ​ടി​യ​ന്ത​ര ബോ​ര്‍​ഡ്​ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്.

1945ല്‍ ​ലോ​ക​യു​ദ്ധ​ത്തി​ന്​​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഗ്രാ​ന്‍​ഡ്​​സ്ലാ​മാ​യ വിം​ബ്​​ള്‍​ഡ​ണ്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത്

LEAVE A REPLY

Please enter your comment!
Please enter your name here