വിസ് എയര്‍ അബുദാബി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചു.ഒറ്റ ദിവസത്തേക്കുള്ള ഓഫറുകളാണ് കമ്ബനി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഒന്ന് ബുധനാഴ്ച ബുക്കിങ് നടത്തിയവര്‍ക്ക് മാത്രമായി 50 ശതമാനം കിഴിവ് നല്‍കി. കൂടാതെ കോവിഡ് പരിശോധന നിരക്കിലും കമ്ബനി ഇളവ് നല്‍കുന്നുണ്ട്.

വിമാനം പുറപ്പെടുന്നതിന് മുന്‍പ് ടിക്കറ്റുകള്‍ റദ്ദാക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുന്ന സംവിധാനവും വിസ് എയര്‍ അബുദാബി ഒരുക്കി.പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്ബാണ് ബുക്കിങ്‌ റദ്ദാക്കുന്നതെങ്കില്‍ അവര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 100 ശതമാനവും തിരികെ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here