കൊറോണ വൈറസ്നെത്തുടർന്ന്  ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിൾ വാർഷിക ഇവന്റിലെ വ്യക്തിഗത ഡവലപ്പർ കോൺഫറൻസ്  റദ്ദാക്കി.
അതേസമയം , ആപ്പിൾ അവരുടെ വരാനിരിക്കുന്ന ഡവലപ്പർമാരുടെ കോൺഫറൻസിനെ ഓൺ‌ലൈൻ ഫോർമാറ്റിലേക്ക് മാത്രമാക്കി

കൊറോണ വൈറസിന്റെ ഭയാനകമായ ആഗോള വ്യാപനം ബിസിനസുകളെ തകർക്കുന്നു, കൂടാതെ ചില പ്രധാന വ്യവസായ ഇവന്റുകൾ മാറ്റിവയ്ക്കാനോ റദ്ദാക്കാനോ സംഘാടകരെ നിർബന്ധിതരാക്കുകയും ആവുന്നുണ്ട്.
പുതിയ തീരുമാനങ്ങളും ഇത് സംബന്ധമായ അറിയിപ്പുകളും ഗൂഗിൾ മേധാവികൾ പിന്നീട് അറിയിക്കും എന്ന പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here