“ദു​ബൈ: 2024ലെ ​ഹ​ജ്ജി​നു​ള്ള യു.​എ.​ഇ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ പ്ലാ​റ്റ്ഫോം തു​റ​ന്ന​താ​യി അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു. ഡി​സം​ബ​ർ 21 വ​രെ​യാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് എ​ൻ​ഡോ​വ്‌​മെ​ന്റ് (ഔ​ഖാ​ഫ്) അ​റി​യി​ച്ചു.”

“സ്ലോ​ട്ടു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. സാ​ധാ​ര​ണ​ഗ​തി​യി​ൽ യു.​എ.​ഇ ഹ​ജ്ജ് പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​ത്​ ഇ​മാ​റാ​ത്തി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്. പ്ര​വാ​സി​ക​ൾ അ​ത​ത്​ രാ​ജ്യ​ത്തെ ​േക്വാ​ട്ട​യി​ൽ അ​പേ​ക്ഷി​ക്ക​ണം.”

LEAVE A REPLY

Please enter your comment!
Please enter your name here