“ദു​ബൈ: ദു​ബൈ ക​ൾ​ച​റ​ല്‍ ആ​ൻ​ഡ് ലി​റ്റ​റ​റി ഫോ​റം (കാ​ഫ്) ‘ക​വി​ത വാ​യ​ന​യു​ടെ നാ​നാ​ർ​ഥ​ങ്ങ​ള്‍’ എ​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് യു.​എ.​ഇ​യി​ല്‍ സ്ഥി​ര താ​മ​സ​മാ​ക്കി​യ​വ​രി​ല്‍നി​ന്ന് ക​വി​ത​ക​ള്‍ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്ത് ക​വി​ത​ക​ളു​ടെ വാ​യ​ന​യും വി​ശ​ക​ല​ന​വും കാ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​വ്യ സ​ന്ധ്യ​യി​ല്‍ ന​ട​ക്കും. ക​വി ത​ന്‍റെ സ്വ​ന്തം ക​വി​ത അ​വ​ത​രി​പ്പി​ക്കു​ക​യും മ​റ്റൊ​രാ​ള്‍ നി​രൂ​പ​ണം ന​ട​ത്തു​ക​യും ചെ​യ്യും.”

“പ​ത്ത് ക​വി​ത​ക​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​ന​വും ന​ട​ക്കും. [email protected] ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ 2024 ജ​നു​വ​രി 10 വ​രെ ക​വി​ത​ക​ള്‍ സ്വീ​ക​രി​ക്കും.

വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക്: 055 770 9273, 055 716 4151. ഇ-​മെ​യി​ലി​ല്‍ ല​ഭി​ക്കു​ന്ന ക​വി​ത​ക​ള്‍ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യെ​ന്ന്​ സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.”

LEAVE A REPLY

Please enter your comment!
Please enter your name here