ദു​ബൈ: പു​തു​വ​ത്സ​ര അ​വ​ധി​ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന്​ തി​ങ്ക​ളാ​ഴ്ച ദു​ബൈ​യി​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്. റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ് (ആ​ർ.​ടി.​എ)​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ നി​ല​വി​ലു​ള്ള​തി​നാ​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം ദു​ബൈ​യി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ സൗ​ജ​ന്യം ആ​സ്വ​ദി​ക്കാ​നാ​വും. മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ്ങു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ സൗ​ജ​ന്യം ല​ഭി​ക്കു​ക.

“ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യി ഇ​ത്ത​വ​ണ പു​തു​വ​ത്സ​ര ദി​നാ​ഘോ​ഷ​ത്തി​ന്​ ല​ഭി​ക്കും. സ്വ​കാ​ര്യ, പൊ​തു മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ നേ​ര​ത്തേ​ത​ന്നെ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ ജ​നു​വ​രി ഒ​ന്നി​ന്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ആ​ർ.​ടി.​എ​യു​ടെ ടെ​ക്നി​ക്ക​ൽ ടെ​സ്റ്റി​ങ്, ക​സ്റ്റ​മ​ർ സ​ർ​വി​സ്​ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യും അ​ട​ഞ്ഞു​കി​ട​ക്കും. ദു​ബൈ മെ​ട്രോ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.59 വ​രെ തു​ട​ർ​ച്ച​യാ​യി സ​ർ​വി​സ്​ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ദു​ബൈ ട്രാം ​ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ജ​നു​വ​രി ര​ണ്ട്​ പു​ല​ർ​ച്ച ഒ​രു മ​ണി വ​രെ​യും സ​ർ​വി​സ്​ ന​ട​ത്തും.”

LEAVE A REPLY

Please enter your comment!
Please enter your name here