“ദു​ബൈ: എ​ല്ലാ വ​ർ​ഷ​വും രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ന​ന്മ​യി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ക​ട്ടെ​യെ​ന്ന്​ ആ​ശം​സ​യ​ർ​പ്പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. നാ​മി​ന്ന്​ ഒ​രു വ​ർ​ഷം​കൂ​ടി പി​ന്നി​ടു​ക​യും പു​തു​വ​ത്സ​ര​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യു​മാ​ണ്. 2023ലെ ​ന​മ്മു​ടെ നേ​ട്ട​ങ്ങ​ളി​ൽ വ​ള​രെ അ​ഭി​മാ​ന​മു​ണ്ട്. വി​ജ​യ​വും സ്ഥി​ര​ത​യും സ​മൃ​ദ്ധി​യും ന​ൽ​കി​യ ദൈ​വ​ത്തോ​ട്​ ന​ന്ദി​യു​ള്ള​വ​രു​മാ​ണ്​

“പു​തു​വ​ർ​ഷ​ത്തെ ക​ർ​മ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും ഘ​ട്ട​മാ​യാ​ണ്​ നാം ​സ്വീ​ക​രി​ക്കേ​ണ്ട​ത്.”

“എ​ല്ലാ വ​ർ​ഷ​വും എ​ന്‍റെ പ്രി​യ​പ്പെ​ട്ട രാ​ജ്യ​വും ജ​ന​ങ്ങ​ളും ന​ന്മ​യി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ക​ട്ടെ. ഓ​രോ വ​ർ​ഷ​വും മാ​ന​വി​ത സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും നി​റ​ഞ്ഞ കൂ​ടു​ത​ൽ മി​ക​ച്ച​തും മ​ഹ​ത്ത​ര​വു​മാ​യ ഭാ​വി​യി​ലേ​ക്ക്​ മു​ന്നേ​റ​ട്ടെ -അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.”

LEAVE A REPLY

Please enter your comment!
Please enter your name here