ദോ​ഹ: പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ തു​ട​ങ്ങി ഏ​ഷ്യ​ൻ ക​പ്പ് വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റു​ന്നു ലു​സൈ​ൽ ബൊ​ളെ​വാ​ഡ്. ഇ​വി​ടു​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ബൊ​ളെ​വാ​ഡി​ലും ചു​റ്റു​പാ​ടി​ലു​മു​ള്ള റോ​ഡു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 17 വ​രെ ഗ​താ​ഗ​ത വി​ല​ക്ക് തു​ട​രും. ഫോ​ക്സ് ഹി​ൽ​സ്, അ​ൽ ജു​മൈ​ലി​യ മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡ് വ​രെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​തേ​സ​മ​യം, ചു​റ്റു​ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ​ക​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കും. ​​​

ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കുകൾ അനുസരിച്ചുള്ല റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ 2023ലെ കണക്കുകൾ അനുസരിച്ച് 28.89 ബില്യൺ ക്യുബിക് മീറ്ററിൽ 58.4 ശതമാനം പ്രകൃതിവാതകമാണ് ഉത്പാദിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here