ഇന്ത്യയിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നേ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,666 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,73,740 ആ​ണ്. ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ള്‍ കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​കം, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 14,301 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. പു​തി​യ​താ​യി 123 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണം 1,53,847 ആ​യി. ഇ​തു​വ​രെ 1,07,01,193 പേ​രാ​ണ് രാ​ജ്യ​ത്താ​കെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്.

രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1,03,73,606 ആ​യി. രാ​ജ്യ​ത്ത് ഈ ​മാ​സം 16 മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ 23,55,979 പേ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ്പെ​ടു​ത്തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​തു​വ​രെ 19,43,38,773 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച മാ​ത്രം 7,25,653 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍) അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here