ഇന്ന് ബഹ്​റൈനിൽ 122 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 90 പേർ പ്രവാസി തൊഴിലാളികളാണ്​. 30 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. രണ്ട്​ പേർ വിദേശത്തുനിന്ന്​ എത്തിയവരാണ്​.

പുതുതായി 98 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1974 പേരാണ്​ ചികിത്സയിൽ ഉള്ളത്​. 1860 പേർ രോഗമുക്​തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here