ബഹ്​റൈനിൽ ഇന്ന് 249 പേർക്ക്​ കൂടി കോവിഡ്​. ഇവരിൽ 164 പേർ പ്രവാസി തൊഴിലാളികളാണ്​. 84 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഒരാൾ വിദേശത്തുനിന്ന്​ എത്തിയതാണ്​.

പുതുതായി മൂന്നുപേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 3576 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്​. ഇതുവരെ 2195 പേരാണ്​ സുഖം പ്രാപിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here