ഒമാനില്‍ നിന്നുള്ള രണ്ടാം ഘട്ട വിമാന സര്‍വീസുകളുടെ തിയതി പ്രഖ്യാപിച്ചു. മേയ് 17 മുതല്‍ 23 വരെ എട്ട് സര്‍വീസുകളുണ്ടാകുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. നാല് കേരള സെക്ടറുകളും ഇതില്‍ ഉള്‍പ്പെടും. സലാലയില്‍ നിന്നും സര്‍വീസ് ഉണ്ട്.

മേയ് 17: മസ്‌കത്ത് – തിരുവനന്തപുരം

മേയ് 18: മസ്‌കത്ത് – ഹൈദരാബാദ്

മേയ് 20: മസ്‌കത്ത് – ബാംഗ്‌ളൂര്‍

മേയ് 20: സലാല – കോഴിക്കോട്

മേയ് 21: മസ്‌കത്ത് – ഡല്‍ഹി

മേയ് 22: മസ്‌കത്ത് – കണ്ണൂര്‍

മേയ് 23: മസ്‌കത്ത് – കൊച്ചി

മേയ് 23: മസ്‌കത്ത് – ഗയ

എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുക സാധ്യമല്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകളുണ്ടാകുമെന്നും അതുവരെ കാത്തിരിക്കണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here