ദുബായ് : യുഎഇ യിൽ ഇന്ന് 427 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 69,328 ആയി. ഇന്ന് ആരും തന്നെ രാജ്യത്ത് മരണപ്പെട്ടിട്ടില്ല. രാജ്യത്തെ കോവിഡ് മരണസംഖ്യ 379 ആണ്. അതേ സമയം 341 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 60,202 ആയി.

Thousands of UAE teachers tested for Covid-19 ahead of return to class on  Sunday - The National

LEAVE A REPLY

Please enter your comment!
Please enter your name here