കു​വൈ​ത്തി​ല്‍ ഇ​ന്ന് 606 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 64,379 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​ന്ന് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 358 പേ​ര്‍ കു​വൈ​ത്തി​ക​ളാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ഞ്ച് പേ​രാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 438 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം 3,828 കോ​വി​ഡ് ടെ​സ്റ്റു​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ന​ട​ത്തി​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 4,89,566 ആ​യി ഉ​യ​ര്‍​ന്നു.

766 പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് ഭേ​ദ​മാ​യ​ത്. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 54,373 ആ​യി. 8,967 പേ​രാ​ണു ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്‌. 123 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്നു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here