ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം, 1,468 പേര്‍ രോഗമുക്തി നേടി. 113 പേരാണ് രാജ്യത്ത് ഇതിനകം മരിച്ചത്. 9 പേരെ ഇന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. 203 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here