കോവിഡ് ​വ്യാ​പ​ന​ത്തി​ല്‍ നി​ന്ന് രാ​ജ്യം ക​ര​ക​യ​റു​ന്നു. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 84,332 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 70 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കാ​ണി​ത്.

India Coronavirus Live Updates: India Reports 84,332 New Cases, 4,002 Deaths

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ 4,002 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. രാ​ജ്യ​ത്ത് നി​ല​വി​ല്‍ 2,93,59,155 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 2,79,11,384 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ത്യ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 10,80,690 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here