ഗ്രീസിലും ഇറ്റലിക്കു ഇടയിലുള്ള നാറ്റോ ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്ന കനേഡിയൻ ഹെലികോപ്റ്റർ തകർന്നു വീണ് ഒരു നാവികൻ കൊല്ലപ്പെട്ടതായും അഞ്ചു പേരെ കാണാതായതായും കനേഡിയൻ നേവി അധികൃതർ വ്യാഴാഴ്ച അറിയിച്ചു. റോയൽ കനേഡിയൻ നേവിയിൽ ഉൾപ്പെട്ട സി-148 സൈക്ലോൺ ഹെലികോപ്റ്റർ ആണ് മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണത്. ഹെലികോപ്റ്ററിലു ണ്ടായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി എന്നും മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാണെന്നും കനേഡിയൻ ആംഡ് ഫോഴ്സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here