കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി അ​ലു​മ്നി​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യ അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​താ​നി അ​ൽ ഇ​മാ​റാ​ത് ഫൗ​ണ്ടേ​ഷ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ഷ്യ​വി​ത​ര​ണം ന​ട​ത്തു​ന്നു.

ഡോ​മി​നോ​സ് പി​സ്സ അ​ൽ ഖൈ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഭ​ക്ഷ്യ​വി​ത​ര​ണം. മ​ഹ​ർ അ​ബു ശൈ​രെ​ഹ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ്​ അ​ക്കാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ഹ​രി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​ത്. ദി​വ​സം 2500ൽ ​കൂ​ടു​ത​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റൊ​മാ​ന വാ​ട്ട​റും സ​ഹ​ക​രി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here