റമദാനിൽ വമ്പൻ സമ്മാനങ്ങളുമായി അൽഫർദാൻ എക്സ്ചേഞ്ച്. 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിസാൻ പെട്രോൾ കാർ, സ്വർണം, കാഷ് പ്രൈസ് ഉൾപ്പെടെയുള്ളവയാണ് ഒരുക്കിയിരിക്കുന്നത്. സുവർണ ജൂബിലിയുടെ ഭാഗമായി ദുബൈ ബുർജ് ഖലീഫയിൽ പുതിയ ലോഗോ പ്രകാശനം ചെയ്തിരുന്നു. പുതിയ ഉപഭോക്താക്കൾക്കും നിലവിലുള്ളവർക്കും സമ്മാനം നേടാൻ അവസരമുണ്ട്. ദിവസവും മൂന്നു പേർക്ക് 500 ഡോളർ കാഷ് പ്രൈസ്, ആഴ്ചയിൽ 250 ഗ്രാം സ്വർണം, മെഗാ സമ്മാനമായി നിസാൻ പെട്രോൾ എന്നിവയാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here