വാഹനങ്ങളെ മറികടക്കുന്നത് മറ്റു ഡ്രൈവര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചാകരുതെന്ന് റാക് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ്. നിശ്ചിത അകലം പാലിക്കാതെ പൊടുന്നനെയുള്ള ഓവര്‍ടേക്കിങ് അപകടങ്ങള്‍ക്കിടയാക്കുന്നു. ഡ്രൈവര്‍മാരുടെ പിടിവാശിയാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here