ദുബായ്: ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയ അമർ സെന്റർ മന്ത്രാലയം അടച്ചു.അനുവദനീയമായ 30 ശതമാനം സ്റ്റാഫ് പരിധി മാത്രം നിലനിർത്തുക, ഉപയോക്താക്കൾക്കായി തെർമൽ സ്കാനറുകൾ സ്ഥാപിക്കുക, മാസ്കുകൾ ധരിക്കുക, ശാരീരിക അകലം പാലിക്കുക, അനുബന്ധ സ്റ്റിക്കറുകൾ പ്രദർശിപ്പിക്കുക, തുടങ്ങിയ മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുബായ് എക്കണോമി എല്ലാ സേവന കേന്ദ്രങ്ങളോടും അറിയിച്ചു. കോവിഡിനെതിരായി ശക്തമായ പ്രതിരോധപ്രവർത്തങ്ങളാണ് യുഎഇ ഗവണ്മെന്റ് സ്വീകരിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here