യുഎഇ യിൽ ഇൻഡസ്‌ട്രിയൽ ഏരിയകളിൽ അണുനശീകരണ സമയങ്ങളിൽ മന്ത്രാലയം മാറ്റം വരുത്തി. ഇനി മുതൽ വൈകുന്നേരം ആറു മുതൽ കാലത്തു ആറു വരെയായിരിക്കും പുതുക്കിയ സമയക്രമം. ഈ സ്ഥലങ്ങളിലുള്ളവർ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here