ദുബായ്: യു‌എഇ യിൽ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ പൊതു-സ്വകാര്യ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ജൂലൈ 2 മുതൽ വേനൽക്കാല അവധി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ ടീച്ചർമാർക്ക് ജൂലൈ 9 മുതലായിരിക്കും അവധി ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here