Medics transport a patient to an ambulance at the Life Care Center of Kirkland, the long-term care facility linked to several confirmed coronavirus cases in the state, in Kirkland, Washington, U.S. March 7, 2020. REUTERS/David Ryder

ബുധനാഴ്ച അമേരിക്കയിൽ 2502 മരണങ്ങൾ രേഖപ്പെടുത്തിയതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അമേരിക്കയിൽ മരണനിരക്ക് കുറഞ്ഞു വരുന്നുണ്ടായിരുന്നു. എന്നാൽ ഇന്നലെ വീണ്ടും മരണസംഖ്യ ഉയർന്നിരിക്കുന്നത് അമേരിക്കയിൽ രോഗവ്യാപനം ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നുവെന്ന് സൂചിപ്പിക്കുന്നു.
നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രേഖപ്പെടുത്തിയിരിക്കുന്ന അമേരിക്കയിൽ 10,64194 രോഗികൾ ആണുള്ളത്. ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ മരണം 61,656 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here