top news and media website in dubai

​കോ​വി​ഡ് നി​ര്‍ണ​യ​ത്തി​നു​ള്ള ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് സ്വ​കാ​ര്യ ലാ​ബു​ക​ള്‍ക്കും ആ​ശു​പ​ത്രി​ക​ള്‍ക്കും കേരള സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. 625 രൂ​പ നി​ര​ക്കി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ്​ അ​നു​മ​തി ന​ല്‍​കി​യ​ത്. ​സ്വ​കാ​ര്യ ലാ​ബു​ക​ള്‍​ക്ക്​ ​
ഐ.​സി.​എം.​ആ​ര്‍ ആ​ന്‍​റി​ജ​ന്‍ പ​രി​ശോധനക്ക് അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി.

നാ​ഷ​ന​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍ഡ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍സ് ആ​ന്‍ഡ് ഹെ​ല്‍ത്ത് കെ​യർ, നാ​ഷ​ന​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍ഡ് ഫോർ ലബോറട്ടറീസ് എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം, കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള മെഡിക്കൽ ഗവേഷണ കൗൺസിൽ
ര​ജി​സ്‌​ട്രേ​ഷ​ന്‍, സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്നി​വ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് അ​നു​മ​തി.

LEAVE A REPLY

Please enter your comment!
Please enter your name here