top news and media website in duabi

സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​ന്​ കോ​വി​ഡ് സ്ഥിരീകരിച്ചതോടെ പ്രദേശം സമൂഹവ്യാപന ആശങ്കയിൽ. ചീ​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ 26കാ​രി​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ വകുപ്പിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ലാ​ബ് താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ക്ലിനിക്കിലെ ഡോ​ക്ട​റ​ട​ക്കം ആ​റ്​ ജീ​വ​ന​ക്കാ​രോ​ടും ജൂ​ലൈ അ​ഞ്ച് മു​ത​ല്‍ 16 വ​രെ ക്ലി​നി​ക്കി​ലെ​ത്തി​യ​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ദ്യ​ദി​വ​സം 260 പേ​രെ ക​ണ്ടെ​ത്തു​ക​യും ഇ​വ​രോ​ട് വീ​ടു​ക​ളി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. എന്നാൽ 400 ൽ അധികം പേർ സമ്പർക്കം പുലർത്തിയിട്ടുണ്ട് എന്നാണ് ആരോഗ്യ വകുപ്പിൽ നിന്നുള്ള പുതിയ വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here