അന്നമനട സോൺ യുഎഇ NRI ഫോറം (AZUNF) ഈ മാസം 27 ഞായറാഴ്ച്ച പൂരം എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഷാർജ കൽബയിലെ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് പരിപാടി നടക്കുന്നത്. രാവിലെ പത്തിന് ആരംഭിച്ച് വൈകീട്ട് അഞ്ചു മണി വരെയാണ് പ്രോഗ്രാം.

കലാ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. വിവിധ കലാ കായിക പരിപാടികളോടെയാണ് പൂരം അരങ്ങേറുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here