ബഹ്​റൈനിൽ 45 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. മറ്റ്​ 20 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇറാനിൽനിന്ന്​ എത്തിച്ച സംഘത്തിലുള്ളവരാണ്​ അഞ്ച്​ പേർ. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1162 ആയി. പുതുതായി 10 പേർ കൂടി ചൊവ്വാഴ്​ച സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 783 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here