തിരുവനന്തപുരം: നിലവിലെ ചിലപ്രദേശങ്ങൾ ഒഴിവാക്കിയും പുതിയവ കൂട്ടിച്ചേർത്തും ഹോട്​​സ്​പോട്ട്​ പട്ടിക പുതുക്കി ആരോഗ്യവകുപ്പി​​ന്റെ ഉത്തരവ്​. തിങ്കളാഴ്​ച രാത്രി വൈകി ഇറങ്ങിയ ഉത്തരവ്​ ജില്ലകളിൽ വ്യാപക ആശയക്കുഴപ്പത്തിന്​ വഴിവെച്ചു. ജില്ല കലക്ടര്‍മാരുടെ റിപ്പോര്‍ട്ടി​ന്റെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരസഭയുൾപ്പെടെ 16 തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കിയപ്പോള്‍ 11 എണ്ണം പുതുതായി കൂട്ടിച്ചേര്‍ത്തു.

പുതുക്കിയ ഹോട്​​സ്​പോട്ട്​ പ്രദേശങ്ങൾ :

കാസർകോട്​: കാസർകോട്​ മുനിസിപ്പാലിറ്റി, ചെംനാട്​ പഞ്ചായത്ത്​, ചെങ്ങള പഞ്ചായത്ത്, മധൂർ പഞ്ചായത്ത്​, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്​​, കാഞ്ഞങ്ങാട്​ മുനിസിപ്പാലിറ്റി, ഉദുമ, പൈവാലികെ പഞ്ചായത്ത്​, ബദിയടുക്ക പഞ്ചായത്ത്, അജനൂർ, മുള്ളിയാർ.

കണ്ണൂർ: തലശ്ശേരി മുനിസിപ്പാലിറ്റി, കോളയാട്​ പഞ്ചായത്ത്​, കൂത്തുപ്പറമ്പ്​ മുനിസിപ്പാലിറ്റി, പാട്യം പഞ്ചായത്ത്​, കോട്ടയം പഞ്ചായത്ത്​, മാടായി പഞ്ചായത്ത്​, ഇരിട്ടി പഞ്ചായത്ത്​, മൊകേരി പഞ്ചായത്ത്​, കണ്ണൂർ കോർപറേഷൻ, പാനൂർ മുനിസിപ്പാലിറ്റി, പയ്യന്നൂർ മുനിസിപ്പാലിറ്റി, ചൊക്ലി പഞ്ചായത്ത്​, മാട്ടൂൽ പഞ്ചായത്ത്​, പെരളശ്ശേരി പഞ്ചായത്ത്​, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്​​, നടുവിൽ പഞ്ചായത്ത്​, ന്യൂമാഹി, കീഴൂർ ചാവശ്ശേരി മുനിസിപ്പാലിറ്റി, പന്ന്യന്നൂർ, കുന്നോത്തുപ്പറമ്പ്​, ഏ​േഴാം, മങ്ങാട്ടിടം, കതിരൂർ, ചെമ്പിലോട് പഞ്ചായത്ത്​​, പാപ്പിനിശ്ശേരി പഞ്ചായത്ത്​.

വയനാട്​: മൂപ്പൈനാട്​ പഞ്ചായത്ത്​.

കോഴിക്കോട് ​: കോർപറേഷൻ, വടകര മുനിസിപ്പാലിറ്റി, എടച്ചേരി പഞ്ചായത്ത്​, അഴിയൂർ പഞ്ചായത്ത്​, കുറ്റ്യാടി പഞ്ചായത്ത്​, നാദാപുരം പഞ്ചായത്ത്​, ചങ്ങരോത്ത്​.

മലപ്പുറം: വണ്ടൂർ പഞ്ചായത്ത്​, തെന്നല പഞ്ചായത്ത്​, എടരിക്കോട്​ പഞ്ചായത്ത്​, തിരൂരങ്ങാടി മുനിസിപ്പാലിറ്റി, വളവന്നൂർ പഞ്ചായത്ത്​, വേങ്ങര പഞ്ചായത്ത്​, ചുങ്കത്തറ പഞ്ചായത്ത്​, കീഴാറ്റൂർ പഞ്ചായത്ത്​, എ.ആർ നഗർ, തലക്കാട്​, കണ്ണമംഗലം, ഒഴൂർ.

പാലക്കാട്​: കാഞ്ഞിരപ്പുഴ പഞ്ചായത്ത്​, കോ​േട്ടാപാടം, തിരുമിറ്റക്കോട്​, കാരക്കുറിശ്ശി പഞ്ചായത്ത്​.

തൃശൂർ : കൊടശ്ശേരി പഞ്ചായത്ത്​.

ആലപ്പുഴ : ചെറിയനാട്​ പഞ്ചായത്ത്​, മുളക്കുഴ, തണ്ണീർമുക്കം.

കൊല്ലം : പുനലൂർ മുനസിപ്പാലിറ്റി, തൃക്കരുവ പഞ്ചായത്ത്​, നില​േമൽ പഞ്ചായത്ത്​.
എറണാകുളം : കൊച്ചി കോർപറേഷൻ, മുളവുകാട്​ പഞ്ചായത്ത്.​

കോട്ടയം : തിരുവാർപ്പ്​ പഞ്ചായത്ത്​.

ഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്ത്​, മരിയാപുരം പഞ്ചായത്ത്​, അടിമാലി പഞ്ചായത്ത്​, തൊടുപുഴ മുനിസിപ്പാലിറ്റി, ബൈസൺവാലി പഞ്ചായത്ത്​, സേനാപതി പഞ്ചായത്ത്.

പത്തനംതിട്ട : വടശ്ശേരിക്കര പഞ്ചായത്ത്​, അടൂർ മുനിസിപ്പാലിറ്റി, ആറന്മുള പഞ്ചായത്ത്, റാന്നി പഴവങ്ങാടി പഞ്ചായത്ത്​, ചിറ്റാർ, അയിരൂർ, പത്തനംതിട്ട മുനിസിപ്പാലിറ്റി.

തിരുവനന്തപുരം : കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, മലയിൻകീഴ്​.

LEAVE A REPLY

Please enter your comment!
Please enter your name here