തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ക്ര​മീ​ക​രി​ച്ച്‌ ബാ​ങ്കേ​ഴ്സ് സ​മി​തി. ഏ​പ്രി​ല്‍ നാ​ലു വ​രെ ബാ​ങ്കു​ക​ള്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് നാ​ലു വ​രെ പ്ര​വ​ര്‍​ത്തി​ക്കും. സാ​മൂ​ഹ്യ ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം അ​ട​ക്ക​മു​ള്ള​ത് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ബാ​ങ്കി​ല്‍ വ​രാ​ന്‍ അ​ക്കൗ​ണ്ട് ന​ന്പ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ള്‍ നി​ശ്ച​യി​ച്ചു. 0, 1 അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ട് ന​ന്പ​റു​ള്ള​വ​ര്‍ ഏ​പ്രി​ല്‍ ര​ണ്ടി​ന് ബാ​ങ്കു​ക​ളി​ല്‍ എ​ത്ത​ണം. 2, 3 അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ മൂ​ന്നി​നും 4,5 അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ട് ന​ന്പ​റു​ള്ള​വ​ര്‍ ഏ​പ്രി​ല്‍ നാ​ലി​നും ബാ​ങ്കി​ല്‍ എ​ത്ത​ണം.6, 7 അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ടു​ള്ള​വ​ര്‍ ആ​റി​നും 8, 9 അ​ക്ക​ങ്ങ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍ ഏ​ഴി​നും ബാ​ങ്കു​ക​ളി​ല്‍ എ​ത്ത​ണ​മെ​ന്നും ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here