ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബെല്‍ജിത്തിനും നെതര്‍ലാന്‍ഡ്സിനും തകര്‍പ്പന്‍ ജയം. 8 ഗോളുകള്‍ക്കാണ് ബെല്‍ജിയം ബെലറൂസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ബെജിയം ഗ്രൂപ്പ് ഇ യില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. നെതര്‍ലന്‍ഡ്സ് ആകട്ടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ രണ്ടാം സ്ഥാനത്താണ്.

മെംഫിസ് ഡിപേയുടെ (61,88) ഇരട്ട ഗോളുകളുമായി നെതര്‍ലാന്‍ഡ്സിന് വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചപ്പോള്‍ ഹാന്‍സ് വാനക്കാനും (17,89) ലിയോണോഡ്രോ ടോസ്സാര്‍ഡും (38,75) ഇരട്ടഗോളുകളുമായി ബെജിയം നിരയില്‍ തിളക്കി.

LEAVE A REPLY

Please enter your comment!
Please enter your name here