Saturday, May 18, 2024

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിൽ ബലിപെരുന്നാൾ വെള്ളിയാഴ്​ച്ച

0
ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച്ച ആയിരിക്കുമെന്ന് സൗദി. ദുല്‍ഹജ്ജിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാല്‍ ജൂലൈ 22 ബുധനാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ...

ഹജ്ജിന് അനുമതി ലഭിച്ചവര്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിയണം

0
ഹജ്ജിന് അനുമതി ലഭിച്ചവരുടെ ആദ്യ ഘട്ട ക്വാറന്റൈന്‍ ആരംഭിച്ചു. ഹജ്ജിന് മുമ്ബ് ഏഴ് ദിവസമാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച ശേഷം പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണം.

ആശ്വാസ വാര്‍ത്ത; മനുഷ്യരിലുള്ള ആദ്യഘട്ട കോവിഡ് വാ​ക്സി​ന്‍ പരീക്ഷണം വിജയിച്ചു

0
ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോവിഡ് വൈറസിനെതിരായ ആ​ദ്യ​ഘ​ട്ട വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം വി​ജ​യം. മനുഷ്യരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​രീ​ക്ഷി​ച്ച​വ​രി​ല്‍‌ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഖത്തറില്‍ ഇന്ന് 389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 405 പേര്‍ രോഗമുക്തരായി

0
ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 400ല്‍ താഴെ. തുടര്‍ച്ചയായി രണ്ടാംദിവസമാണ് രോഗികളുടെ എണ്ണം 400ല്‍ താഴെ വരുന്നത്. ഇന്ന് രണ്ടു പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ...

ടി20 ക്രിക്കറ്റ് ലോകകപ്പ് മാറ്റി വെയ്ക്കാൻ തീരുമാനം

0
ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെന്ന് തീരുമാനിച്ച്‌ ഐസിസി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഒക്ടോബര്‍ 18...

വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

0
കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കുള്ള ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് പ്രവേശിച്ച തീയതി...

ഒമാനില്‍ ഇന്ന് 1311 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

0
ഒമാനില്‍ 1311 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളില്‍ 1,078 പേര്‍ ഒമാനികളും 233 പേര്‍ പ്രവാസികളുമാണ്. എന്നാല്‍ ഇന്ന് 1322 പേര്‍ രോഗമുക്തരായത് ഏറെ ആശ്വാസമായി.

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയിട്ട് ഇന്നേക്ക് 51 വര്‍ഷം

0
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയിട്ട് ഇന്നേക്ക് 51 വര്‍ഷം. 1969 ജൂലൈ 20ന് രാത്രി 10.56നാണ് നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ കാലുകുത്തി ചരിത്രം സൃഷ്ടിച്ചത്. ബഹിരാകാശ ഗവേഷണ...

ഹോങ്കോങ്ങിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു

0
ഹോങ്കോങ്ങില്‍ കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്നു. ജൂണ്‍ അവസാനത്തോടെ ഹോങ്കോങ്ങിലെ വൈറസ് വ്യാപനത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍, വീണ്ടും സാഹചര്യങ്ങള്‍ മാറിമറിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കൊറോണ വൈറസ് കണ്ടെത്തിയതിനു പിന്നാലെ...

നൈജീരിയന്‍ വിദേശകാര്യമന്ത്രി ജഫ്രി ഒന്യേമക്ക് കോവിഡ്

0
കോവിഡ് പദ്ധതികള്‍ അവലോകനം ചെയ്യുന്ന പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ മന്ത്രിസഭയിലെ അംഗവും നൈജീരിയന്‍ വിദേശകാര്യമന്ത്രിയുമായ ജഫ്രി ഒന്യേമക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒന്യേമ തന്നെയാണ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത. തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news