Sunday, May 5, 2024

ബ്രിട്ടനിൽ ദശലക്ഷക്കണക്കിന് ആളുകളില്‍ സൗജന്യ കോവിഡ് ആന്റിജന്‍ പരിശോധനയുമായി മന്ത്രാലയം

0
ദശലക്ഷക്കണക്കിന് ആളുകളില്‍ കോവിഡ് ആന്റിജന്‍ സൗജന്യ പരിശോധനയ്ക്ക് ഒരുങ്ങി യുകെ സര്‍ക്കാര്‍. കോവിഡ് ആന്റിബോഡി പരിശോധനാ പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിനു പിന്നാലെയാണ് യു.കെ സര്‍ക്കാര്‍ സൗജന്യ പരിശോധന നടത്തുന്നത്.ഓക്‌സ്ഫഡ് സര്‍വകലാശാലയും...

ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത പിഴ

0
അനുമതിയില്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് ഹജ്ജ് സുരക്ഷാ സേനയുടെ മേജര്‍ ജനറല്‍ സായിദ് അല്‍ തുയാന്‍ പറഞ്ഞു. രണ്ടാഴ്ചകള്‍ മാത്രം...

തകർപ്പൻ ജയത്തോടെ ബാഴ്സലോണ ലാലിഗ സീസണ്‍ അവസാനിപ്പിച്ചു

0
കിരീടം നഷ്ടപ്പെട്ടെങ്കിലും വിജയത്തോടെ ലാലിഗ സീസണ്‍ അവസാനിപ്പിക്കാന്‍ ബാഴ്സലോണക്കായി. ഇന്ന് നടന്ന എവേ മത്സരത്തില്‍ അലാവസിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ന് വിജയിച്ചത്. ബാഴ്സലോണയെ മുന്നില്‍ നിന്ന്...

വന്ദേഭാരത് മിഷൻ നാലാംഘട്ടത്തിൽ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് 47 സര്‍വിസുകള്‍ കൂടി

0
വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാംഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്നും കൂടുതൽ വിമാന സർവിസുകൾ പ്രഖ്യാപിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ സർവിസുകൾക്കു പുറമെ ഇൻഡിഗോ,...

ബഹ്‌റൈനില്‍ പുതിയതായി 531 പേർക്ക് കൂടി കോവിഡ്

0
ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 531 പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 36,004 ആയി.

കുവൈത്തിൽ 26,224 പേർ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തി

0
കുവൈത്തിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയത്​ 26,224 വിദേശികൾ. ഇതിൽ 26,029 പേർ ഇതിനകം തിരിച്ചുപോയി. 195 പേർ വെയ്​റ്റിങ്​ ലിസ്​റ്റിൽ ഉണ്ട്​. ആഭ്യന്തര മന്ത്രാലയത്തി​​െൻറ കണക്കുപ്രകാരം പൊതുമാപ്പ്​ പ്രഖ്യാപിക്കു​േമ്പാൾ 1,61,538 പേരാണ്​...

ഖത്തറില്‍ ഇന്ന് 3 മരണം; 340 പേര്‍ക്ക് കൂടി കോവിഡ്

0
ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥീരികരിച്ചത് 340 പേര്‍ക്ക് മാത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ക്കാണ് രോഗം ഭേദമായത്. 1,03,377 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് ചികിത്സയിലായിരുന്ന മൂന്നു...

കുവൈത്തിൽ നിന്നുള്ള വന്ദേഭാരത്​ വിമാനങ്ങളുടെ അനിശ്ചിതാവസ്ഥ തുടരുന്നു

0
കുവൈത്തിൽ നിന്നുള്ള വന്ദേഭാരത്​ വിമാനങ്ങളുടെ അനിശ്ചിതാവസ്ഥ തുടരുന്നു. ജൂലൈ 16, 17, 18, 19 തീയതികളിൽ ഷെഡ്യൂൾ ചെയ്​ത വിമാനങ്ങളെല്ലാം റദ്ദാക്കി. കുവൈത്തിൽനിന്ന്​ അനുമതി ലഭിക്കാത്തതാണ്​ വിമാനങ്ങൾ റദ്ദാക്കാൻ കാരണം....

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫറിന് നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്

0
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 65 വയസിന് പ്രായമുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ (ഒരു കമ്ബനിയില്‍ നിന്ന് മറ്റൊന്നിലേക്ക്) പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ് തടഞ്ഞതായി പ്രാദേശികമാധ്യമം...

ടോക്കിയോ ഒളിമ്പിക്സിന്റെ ഷെഡ്യൂള്‍ പുറത്തിറക്കി

0
അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന്റെ ഷെഡ്യൂള്‍ സംഘാടകര്‍ പുറത്തിറക്കി. ഈ മാസം 24ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്ബിക്സ് കൊവിഡ് കാരണമാണ് നീട്ടിവച്ചത്. 2021 ജൂലായ് 23നാണ് പുതിയ ഷെഡ്യൂള്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news