Saturday, May 18, 2024

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഉടന്‍ വിമാന സര്‍വീസ് ആരംഭിച്ചേക്കും

0
കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയടക്കം 34 രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‌സും ജസീറ എയര്‍വേയ്‌സും, ആരോഗ്യ മന്ത്രാലയവുമായും...

ഇന്ത്യന്‍ നിക്ഷേപകരെ സ്വാഗതം ചെയ്​ത്​ ബഹ്​റൈന്‍

0
ഇ​ന്ത്യ​ന്‍ ബി​സി​ന​സു​കാ​രെ ബ​ഹ്​​റൈ​നി​ല്‍ നി​ക്ഷേ​പ​ത്തി​ന്​ ക്ഷ​ണി​ച്ച്‌​ പ​രി​സ്​​ഥി​തി കാ​ര്യ സു​പ്രീം കൗ​ണ്‍​സി​ല്‍ (എ​സ്.​സി.​ഇ) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ ബി​ന്‍ ദൈ​യ്​​ന. പ​രി​സ്​​ഥി​തി മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ വി​ജ​യ​ക​ര​മാ​യ...

കു​വൈ​റ്റി​ല്‍ ഞാ​യ​റാ​ഴ്ച 708 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
കു​വൈ​റ്റി​ല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 708 പേ​ര്‍​ക്ക്. ഇ​തോ​ടെ ആകെ രോഗബാധിതരുടെ എണ്ണം 1,21,635 ആ​യി. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ കൂ​ടി ഇ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധി​ച്ച്‌...

കോവിഡിന്‍റെ രണ്ടാം വ്യാപനം തടയാനായി സ്​പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0
കോവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനായി സ്​പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പെ​ഡ്രോ സാഞ്ചസാണ്​ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്​. കാനറി ദ്വീപുകള്‍ ഒഴികെ മറ്റെല്ലാം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണ്​.

ഒമാനില്‍ ഇന്ന് 1,095 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ 1,095 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിനകം 1,12,932 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് പിടിപെട്ടത്. 1329 പേര്‍ കഴിഞ്ഞ 72 മണിക്കൂറില്‍ ഒമാനില്‍ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ...

കോവിഡിന്‍റെ രണ്ടാം വരവില്‍ ആശങ്കയോടെ ലോകം

0
കോവിഡിനെ അതിജീവിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ് ലോകം. അതിനിടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിന്‍റെ ശക്തമായ രണ്ടാം വരവിന്‍റെ ഭീഷണിയിലാണ്. കോവിഡ് (COVID-19) രോഗികളുടെ എണ്ണത്തില്‍ കാര്യമായ തോതില്‍ കുറവ് രേഖപ്പെടുത്തിയ...

ഫ്രാന്‍സിലെ ഇസ്ലാമിക വിരുദ്ധ നീക്കങ്ങളില്‍ പ്രതിഷേധവുമായി ഖത്തര്‍

0
ഫ്രാന്‍സിലെ ഇസ്ലാമിനെതിരെ നടക്കുന്ന വിവിധ നീക്കങ്ങളില്‍ ഖത്തറില്‍ പ്രതിഷേധ നടപടികള്‍ ശക്തമാകുന്നു. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. ഖത്തറിലെ പ്രമുഖ വ്യാപാര...

സൗദി എയര്‍ലൈന്‍സ് വീണ്ടും സര്‍വീസ് പുനരാരംഭിക്കുന്നു

0
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിദേശ വിമാന സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, കേരളം ഉള്‍പ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. നവംബറില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന്...

ഖത്തറുമായുള്ള പ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുമെന്ന് കുവൈത്ത്

0
ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‍നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കുവൈത്ത് പ്രധാനമന്ത്രി സബാഹ് അല്‍ ഖാലിദ് പറഞ്ഞു. 2017ല്‍ ആരംഭിച്ച പ്രതിസന്ധി ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ...

നവംബര്‍ ഒന്ന് മുതല്‍ ഉംറയ്ക്ക് വിദേശ തീര്‍ത്ഥാടകരും എത്തുന്നു

0
കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച്‌ രണ്ടാഴ്ച പിന്നിടുമ്ബോള്‍ സൗദിക്ക് പുറത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരെക്കൂടി സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. നവംബര്‍ ഒന്ന് മുതലാണ് പരിമിതമായ തോതില്‍ പുറമെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news