Saturday, May 18, 2024

കുവൈത്ത് എയര്‍വേയ്‌സിന്റെ സൗദി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ തുടങ്ങും

0
കുവൈത്ത് എയര്‍വേയ്‌സിന്റെ സൗദി സര്‍വീസുകള്‍ ഒക്ടോബര്‍ 25 ഞായറാഴ്ച മുതല്‍ തുടങ്ങും. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന...

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ട്രം​പ്

0
അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ എന്ന പ്ര​ഖ്യാപനവുമായാണ് ട്രം​പ് രംഗത്ത് എത്തിയത്. സൈ​ന്യം വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും...

ഒമാനില്‍ 353 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 353 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 582 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. 10 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ...

ഉംറ മൂന്നാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് രണ്ടര ലക്ഷം തീര്‍ത്ഥാടകര്‍ എത്തും

0
പടിപടിയായി ഉംറ തീര്‍ഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് രണ്ടര ലക്ഷം തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്, ഉംറ ദേശീയ...

അന്താരാഷ്‌ട്രതലത്തില്‍ പിന്തുണ കുത്തനെ കുറഞ്ഞ് ചൈന; വിമര്‍ശനവുമായി രാജ്യങ്ങള്‍

0
ഈ മാസം യു.എന്‍ (ഐക്യരാഷ്ട്ര സംഘടന) മനുഷ്യവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കയറിപ്പറ്റാന്‍ സാധിച്ചെങ്കിലും ചൈന അത്ര സന്തോഷത്തിലല്ല. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ചൈനയ്ക്കുണ്ടായിരുന്ന പിന്തുണ കുത്തനെ താഴ്ന്നിരിക്കുകയാണ്. വെറും 139...

2021 ജൂണ്‍ വരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം; ജീവനക്കാര്‍ക്ക് അറിയിപ്പുമായി ആമസോണ്‍

0
കോവിഡ് -19 മഹാമാരി മൂലം ഓഫീസിലെത്താതെ തന്നെ ജീവനക്കാര്‍ക്ക് ജൂണ്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ആമസോണ്‍ അറിയിച്ചു. വീട്ടില്‍ നിന്ന് ഫലപ്രദമായി ജോലി ചെയ്യാന്‍ കഴിയുന്ന ജീവനക്കാര്‍ക്കാണ് 2021...

വിദേശ താരങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തി ബിഗ്ബാഷ്

0
പ്ലെയിങ് ഇലവനില്‍ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തി ബിഗ്ബാഷ് ലീഗ്. നേരത്തെ പ്ലെയിങ് ഇലവനില്‍ 2 വിദേശ താരങ്ങളെ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ 3...

ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വര്‍ധന

0
നടപ്പ് വര്‍ഷത്തില്‍ ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 2020 സപ്തംബറില്‍ പുറത്തുവിട്ട രേഖകളാണ് കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയത്. സപ്തംബര്‍ 2020 ല്‍ യുഎസ്സിലേക്കുള്ള കയറ്റുമതി ഏകദേശം...

അയര്‍ലന്‍ഡിൽ വീണ്ടും ലോക്ക്ഡൗണ്‍

0
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ അയര്‍ലന്‍ഡ്. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് ഇക്കാര്യം അറിയിച്ചത്. ആറ് ആഴ്ചത്തേയ്ക്കാണ് ലോക്ക്ഡൗണ്‍. ഇതോടെ രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍...

ഒമാനില്‍ 439 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഒമാനില്‍ 439 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനകം111,033 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പിടിപെട്ടത്. 549 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ രോഗം ഭേദമായത്. രോഗമുക്തി നേടിയവരുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news