Saturday, May 18, 2024

കോവിഡ് നിയന്ത്രണം; രാജ്യത്ത് 75 ജില്ലകള്‍ അടച്ചിടും, സംസ്ഥാനത്തെ ഏഴ് ജില്ലകള്‍

0
കേരളത്തിൽ നിയന്ത്രണത്തിന്‍റെ ഭാഗമായി ഏഴു ജില്ലകള്‍ അടച്ചിടും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട,കോട്ടയം,കാസര്‍കോട്,കണ്ണൂര്‍ എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി...

നിർബന്ധിത വർക്ക് സസ്പെൻഷൻ കുവൈറ്റ് രണ്ടാഴ്ച നീട്ടി

0
നിർബന്ധിത വർക്ക് സസ്പെൻഷൻ കുവൈറ്റ് രണ്ടാഴ്ച നീട്ടി എല്ലാ മന്ത്രാലയങ്ങളിലെയും സംസ്ഥാന ഏജൻസികളിലെയും ജോലി താൽക്കാലികമായി നിർത്തിവയ്ക്കാൻ രണ്ട് ആഴ്ച കൂടി നീട്ടാൻ കുവൈറ്റ് മന്ത്രിസഭ...

ഒറ്റ ദിവസം 793 മരണം: ഇറ്റലി ഒരു വലിയ ചോദ്യമാകുന്നു.

0
ട്രക്കുകളില്‍ തള്ളുന്ന മൃതശരീരങ്ങള്‍; ഇറ്റലിയില്‍ നിന്നുള്ള വാർത്തകൾ ഞെട്ടിക്കുന്നത് ! ശനിയാഴ്ച മാത്രം ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് 793 പേർ മരണപ്പെടുകയും...

കൊറോണ : യുഎഇയിൽ 13 പുതിയ കേസുകൾ

0
ദുബായ്: യുഎഇയിൽ ശനിയാഴ്ച (മാർച്ച് 21, 2020) 13 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 153 ആയി ഉയർന്നു എന്ന് എമിറേറ്റ്സ് ന്യൂസ്...

കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി റഷ്യ, ചിത്രം പുറത്ത്

0
മോസ്കോ: കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായി ഡികോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞര്‍. സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന്...

24 മ​ണി​ക്കൂ​റി​നി​ടെ 627 മ​ര​ണം; ഇ​റ്റ​ലി​യി​ല്‍ 4000 ക​വി​ഞ്ഞു

0
റോം: ​കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇറ്റലിയില്‍ 4,000 ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച 627 പേ​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇതോടെ മരണസംഖ്യ 4,032 ആയി. 5,986 പു​തി​യ കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച...

മാഹിയിൽ 144 പ്രഖ്യാപിച്ചു

0
കൊറോണ സാഹചര്യങ്ങൾ രൂക്ഷമായതിനാൽ മാഹിയിൽ മജിസ്‌ട്രേറ്റ് 144 പ്രഖ്യാപിച്ചു.

ജി‌സി‌സി പൗരന്മാർക്കുള്ള പ്രവേശന നടപടിക്രമം യു‌എഇ അപ്‌ഡേറ്റു ചെയ്യുന്നു

0
യുഎഇയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർ എത്തിച്ചേർന്നാൽ വൈദ്യപരിശോധന നടത്തണം. ഗൾഫ് സഹകരണ കൗൺസിൽ സംസ്ഥാനങ്ങളിൽ നിന്ന് പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ യുഎഇ വെള്ളിയാഴ്ച അപ്‌ഡേറ്റ്...

പൊതു ഗതാഗതം നിര്‍ത്തി വെച്ച് സൗദി : ലംഘിച്ചാല്‍ വന്‍തുക പിഴ

0
നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിൽ വരും സൗദിയിൽ പൊതു ഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നാളെ രാവിലെ ആറ്...

പുതിയ കേസുകളില്ല, ചൈനക്കിത് നിർണ്ണായകനേട്ടം

0
ബെയ്ജിങ്∙ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക നേട്ടം സ്വന്തമാക്കി ചൈന. ചൈനയിൽ കഴിഞ്ഞ ദിവസം ഒരാൾക്കു പോലും രോഗം കണ്ടെത്തിയില്ല. വൈറസ് ബാധയുണ്ടായ ശേഷം ആദ്യമായാണ് ചൈനയിൽ ഒരു ദിവസം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news