Saturday, May 18, 2024

ഇന്ത്യ-ചൈന വിഷയത്തിൽ മധ്യസ്ഥരെ പരിഗണിക്കണം : ഐക്യരാഷ്​ട്ര സംഘടന

0
ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് അറിയിച്ചതിന്​ പിന്നാലെ പ്രതികരണവുമായി ഐക്യരാഷ്​ട്ര സംഘടന. ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷഭരിതമായ...

ഗോ​വ​യി​ൽ ന​ട​ക്കേ​ണ്ട ദേ​ശീ​യ ഗെ​യിം​സ് അ​നി​ശ്ചി​ത​മാ​യി നീ​ട്ടിവെച്ചു

0
ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ൽ ന​ട​ക്കേ​ണ്ട 36ാമ​ത്​ ദേ​ശീ​യ ഗെ​യിം​സ്​ കോ​വി​ഡ്​-19​ കാ​ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ട്ടി. ഒ​ക്​​ടോ​ബ​ർ 20മു​ത​ൽ ന​വം​ബ​ർ നാ​ലു വ​രെ തീ​യ​തി​ക​ളി​ൽ ഗെ​യിം​സ്​ ന​ട​ത്ത​ണ​മെ​ന്ന്​ അ​ടു​ത്തി​ടെ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ...

ആക്ഷേപിക്കുന്നതിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും കേരളമുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ല : മുഖ്യമന്ത്രി

0
തിരുവനന്തപുരം : വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകള്‍ പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്റെ മുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെസ്റ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതിന്റെ പേരില്‍ കേന്ദ്രം കുറ്റപ്പെടുത്തിയ...

കേരളത്തിൽ പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകൾക്ക് കർശന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍. പുതിയ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ യൂണിഫോം മാറ്റം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് നിയമാനുസൃതം ഈടാക്കുന്ന...

കോവിഡ് ഭീതി: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്ക് വിലക്കേർപ്പെടുത്തി കർണ്ണാടക

0
കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍...

‘ബുദ്ധന്റെ ചിരി’ മാഞ്ഞു ; വീരേന്ദ്രകുമാർ ഇനി ഓർമ

0
ഷാർജ : അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു വിട പറഞ്ഞ എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തതിനൊപ്പം പാർലിമെന്ററി രംഗത്തും തിളങ്ങാൻ അദ്ദേഹത്തിന്...

മഹാരാഷ്ട്രയില്‍ 80 പേർ കൂടി മരണപ്പെട്ടു: പുതുതായി 2598 പേർക്ക് കോവിഡ്

0
കോവിഡ് രോഗികളുടെ എണ്ണം മഹാരാഷ്ട്രയില്‍ 59,546 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,598 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ത്യയിലേക്കുള്ള ചാർട്ടർ വിമാന സർവീസുകൾ; അറിയേണ്ടതെല്ലാം

0
മെയ് 26 ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അന്താരാഷ്ട്ര മേഖലകളിൽ സ്വകാര്യ വിമാനങ്ങളും ചാർട്ടേഡ് പ്രവർത്തനങ്ങളും അനുവദിച്ചു കൊണ്ട് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോട്ടോക്കോൾ (എസ്ഒപി) പുറത്തിറക്കിയിരുന്നു. അതു മൂലം...

ഇന്ത്യ – ചൈന വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ഇന്ത്യ

0
ഇന്ത്യ-ചൈന വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം തള്ളി ഇന്ത്യ. നിയന്ത്രണ രേഖയില്‍ നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ...

24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി കോവിഡ്; ഇന്ത്യയിൽ മരണം 4500 കടന്നു

0
ഇന്ത്യയിൽ കോവിഡ് വ്യാപനം ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 194 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news