Saturday, May 4, 2024

ഒസിഐ കാർഡ് പുതുക്കുന്നതിന് നൽകിയ ഇളവുകൾ ഡിസംബർ 31 വരെ നീട്ടി

0
ഒസിഐ കാർഡ് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്) പുതുക്കുന്നതിന് നൽകിയ ഇളവുകൾ ഡിസംബർ 31വരെ നീട്ടി. ഒഐസി കാർഡുകൾ പുതുക്കുന്നതുവരെ, പഴയതും പുതിയതുമായ പാസ്പോർട്ടും പഴയ പാസ്പോർട്ട് നമ്പരുള്ള...

ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫറിന് ഇന്ത്യയില്‍ വിലക്ക്

0
ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫറിന് ഇന്ത്യയില്‍ വിലക്ക് ഏർപ്പെടുത്തി. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് ടെലികോം വകുപ്പിന്റെ വിശദീകരണം. വി...

മഹാരാഷ്ട്രയില്‍ 114 പോലീസുകാര്‍ക്കു കൂടി കോവിഡ്

0
24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 114 പോലീസ് ഉദ്യോഗസ്ഥര്‍ക്കു കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 2,325 ആയി ഉയര്‍ന്നു. ഇതുവരെ 26...

ഇന്ത്യയിൽ ജൂണ്‍ 30 വരെ ലോക്ഡൗണ്‍ നീട്ടി

0
ഇന്ത്യയിൽ അഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രമാവും നിയന്ത്രണങ്ങള്‍. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ജൂൺ...

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മോസ്‌കോയ്ക്കു പുറപ്പെട്ട എയര്‍ ഇന്ത്യ‌ വിമാനം തിരിച്ചുവിളിച്ചു

0
മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരിച്ചുവിളിച്ചു. ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 7964 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്. 24 മണിക്കൂറിനിടക്ക് ഇതാദ്യമായാണ് ഇത്രയധികം പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ...

ചാർട്ടേഡ്​ വി​മാ​ന സ​ർ​വി​സ്; പ്രതീക്ഷയോടെ പ്രവാസികൾ

0
പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന വാ​ർ​ത്ത​യാ​യി​രു​ന്നു ചാർട്ടേഡ്​ വി​മാ​ന സ​ർ​വി​സ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും ചാർട്ടേഡ്​ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്താ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം അ​വ​ർ​ക്ക്​...

കോവിഡ് പ്രതിസന്ധി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഗണ്യമായി കുറയുന്നു

0
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥ 4.2 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട്.. കഴിഞ്ഞ വർഷം ഇത് 6.1 ശതമാനമായിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി കാരണം വരും...

മഹാരാഷ്ട്രയിലേക്ക് പ്രത്യേക വിമാന സർവീസ് കാത്ത് യുഎഇയിൽ നൂറു കണക്കിന് പ്രവാസികൾ.

0
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികൾ നാട്ടിലേക്ക് വിമാന സർവീസും കാത്തിരിക്കുന്നു. ഗർഭിണികൾ, രോഗികൾ, വൃദ്ധർ, തൊഴിലില്ലാത്തവർ എന്നിവരടക്കമുള്ള വലിയ സംഘമാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത്. വന്ദേ ഭാരത് മിഷന്റെ...

സൗദിയിൽ ജൂൺ 3​ മുതൽ ഇന്ത്യൻ എംബസി പാസ്​പോർട്ട് സേവ​ കേ​ന്ദ്രങ്ങൾ തുറക്കും

0
സൗദി അറേബ്യയിൽ ലോക്​ഡൗൺ ഇളവ്​ ചെയ്​തിരിക്കുന്നതിനാൽ ഇന്ത്യൻ എംബസിയുടെ കീഴിൽ രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളിലുള്ള പാസ്​പോർട്ട്​ സേവാ കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. പുറംകരാർ ഏജൻസിയായ വി.എഫ്​.എസ്​ ​ഗ്ലോബലി​ന്റെ റിയാദ്​, ദമ്മാം,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news