Wednesday, May 1, 2024

മുന്‍ ഇന്ത്യൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു

0
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ് ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടർന്ന് ‍ഡ‍ൽഹി എംയിസിൽ അഡ്മിറ്റായിരുന്ന മൻമോഹൻ സിങ്ങിനെ ഇന്ന് ഉച്ച തിരിഞ്ഞാണ് ഡിസ്ചാർജ് ചെയ്തതെന്ന് പി.ടി.ഐ റിപ്പോർട്ട്...

ട്രെയിൻ സർവീസുകൾ ബുക്കിങ് ആരംഭിച്ചു- മിനിട്ടുകൾക്കകം ടിക്കറ്റുകൾ തീർന്നു

0
രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ട്രെയിൻ ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ആരംഭിച്ച് പത്തു മിനിറ്റിനുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. നിലവിൽ കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. ഡൽഹിയിൽ...

പ്രവാസികളുമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന്

0
കോവിഡ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ മെയ് ഏഴുമുതൽ രാജ്യത്തേക്ക് തിരിച്ചെത്തി തുടങ്ങിയിരുന്നു. തുടക്കത്തിൽ അനുമതി ലഭിച്ചില്ലെങ്കിലും പിന്നീട് കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രവാസികളെ എത്തിക്കാനുള്ള അനുവാദം കേന്ദ്രസർക്കാർ നൽകുകയായിരുന്നു....

കോവിഡ് : ഇന്ത്യയിൽ ലോക്ക്ഡൗണ്‍ നീട്ടാൻ സാധ്യത

0
ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയേക്കുമെന്ന് സൂചന. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആറു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവരുന്നത്. നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള...

ദേശീയ ടീമില്‍ നിന്നും തന്നെ തഴഞ്ഞതിന്റെ കാരണം ഇപ്പോഴും അറിയില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര

0
ദേശീയ ടീമില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടും തന്നെ തഴഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ലെന്ന് സ്പിന്നര്‍ അമിത് മിശ്ര. ഇന്ത്യക്കുവേണ്ടി 36 ഏകദിനങ്ങളില്‍ നിന്നും 64 വിക്കറ്റും 22 ടെസ്റ്റില്‍...

പ്രധാനമന്ത്രിയുമായുള്ള യോഗം; ഇന്ത്യയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനോട് വിയോജിച്ച് മുഖ്യമന്ത്രിമാർ

0
ഇന്ത്യയിൽ കോവിഡ് ഭീതിക്കിടെ റെയിൽവേ സേവനം പുനരാരംഭിക്കുന്നതിനോട് വിയോജിച്ച് സംസ്ഥാനങ്ങൾ. രാജ്യത്ത് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കരുതെന്ന് പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.‌ ലോക്ക് ഡൗൺ നീട്ടണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 4213 പേർക്ക് കോവിഡ്

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 97 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ചു...

ഇന്ത്യയിൽ ട്രെയിന്‍ യാത്രക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി

0
ഇന്ത്യയിൽ നാളെ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ ‍സര്‍വീസിനുള്ള മാര്‍ഗനിര്‍ദേശം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ട്രെയിന്‍ വഴിയുള്ള എല്ലാ യാത്രക്കാരും പരിശോധനയ്ക്ക് വിധേയരാകണം. രോഗ ലക്ഷണണമുള്ളവർക്ക് യാത്ര അനുവദിക്കില്ല.

ഇന്ത്യയിൽ കോവിഡ് ഭേദമാകുന്ന നിരക്ക് 31 ശതമാനമെന്ന് ആരോഗ്യ മന്ത്രാലയം

0
രാജ്യത്ത് ഇതുവരെ 1,511 രോഗികളെ കോവിഡ് ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തുവെന്നും, ഇതോടുകൂടി രോഗം ഭേദമാകുന്ന നിരക്ക് 30.76% ആയെന്നും, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ...

മഹാരാഷ്​ട്രയിൽ മരണസംഖ്യ 832 ആയി; ചിലയിടങ്ങളിൽ സമൂഹ വ്യാപനം

0
മുംബൈ പോലുള്ള നഗരങ്ങളുടെ ചില പ്രദേശങ്ങളിൽ കോവിഡ്​ സമൂഹ വ്യാപനമുണ്ടായതായി സംസ്ഥാന ആരോഗ്യവകുപ്പ്​. സംസ്ഥാനത്തെ മുഴുവൻ കേസുകളെട​ുത്ത്​ പരിശോധിക്കു​േമ്പാൾ ഓരോ ക്ലസ്​റ്റുകളായാണ്​ വ്യാപനമുണ്ടായിരിക്കുന്നത്​. എന്നാൽ മറ്റു ചില ഭാഗങ്ങളിലും സമൂഹ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news