Saturday, May 18, 2024

പ്രവാസികളെ ഏത് നിമിഷവും ഇന്ത്യയിലെത്തിച്ചേക്കും; ‍ഇവർക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ

0
ന്യുഡൽഹി :ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം ഇന്നലെ കേരളത്തിന് ലഭിച്ചു. മന്ത്രിസഭാ...

യുകെ പൗരന്മാരെ നാട്ടിലെത്തിക്കാൻ കേരളത്തിൽ എത്തി ബ്രിട്ടീഷ് എയർവെയ്സ്

0
ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാറിന്റെ പ്രത്യേക ഇടപെടലിലൂടെ ബ്രിട്ടീഷ് എയർവെയ്സ് വിമാനം കേരളത്തിൽ ലാൻഡ് ചെയ്തു. ഇതാദ്യമായാണ് ബ്രിട്ടീഷ് എയർവെയ്സ്...

കേരളത്തിലെ ഏഴ് ജില്ലകൾ റെഡ് സോണിൽ

0
കൊറോണ വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മുഴുവൻ ജില്ലകളും റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചതായി കേന്ദ്ര ഗവൺമെൻറ് അറിയിച്ചു. രോഗവ്യാപന സാധ്യത ഏറ്റവും കൂടുതലായുള്ള ഹോട്ട്സ്പോട്ടുകൾ...

പ്രവാസികളെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പാടാക്കണം; കേന്ദ്രത്തോട് രാഹുൽ ​ഗാന്ധി

0
കോവിഡിന്റെ പശ്ചാത്തലത്തിൽ ​ഗൾഫ് നാടുകളിൽ അകപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇതിനായി സർക്കാർ പ്രത്യേകം വിമാനം ഏർപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പട്ടു. ആയിരക്കണക്കിന്...

സൗദി അറേബ്യയിൽ ഇതുവരെ 186 ഇന്ത്യക്കാർക്ക് കോവിഡ്

0
റിയാദ്: സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 186 ഇന്ത്യക്കാർക്കാണെന്നും രണ്ട് പേരാണ് മരിച്ചതെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. സൗദിയിലെ മുഴുവൻ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി ഓൺലൈനിൽ നടത്തിയ...

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഫുട്ബാള്‍ കളിച്ച എട്ടുപേര്‍ക്കെതിരെ കേസ്

0
മാനന്തവാടി: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ഫുട്ബാള്‍ കളിച്ച എട്ടു യുവാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തു. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയിലില്‍ വിഷുദിനത്തിലാണ് സംഭവം. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്കും...

കോവിഡ്​; മേഘാലയയില്‍ ആദ്യമരണം സ്​ഥിരീകരിച്ചു

0
കോവിഡ്​ ബാധയെ തുടര്‍ന്ന്​ മേഘാലയില്‍ ആദ്യ മരണം റിപ്പോര്‍ട്ട്​ ചെയ്​തു. 69 കാരനായ ഡോക്​ടറാണ്​ ​ബുധനാഴ്​ച പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചതെന്ന്​ മേഘാലയ ആരോഗ്യ വകുപ്പ്​ അറിയിച്ചു.

ലോക്ക്ഡൗണിനിൽ പാവപ്പെട്ടവരുടെ പട്ടിണിയെ കുറിച്ചോ,ദുരിതം അനുഭവിക്കുന്ന ജനങ്ങളെ കുറിച്ചോ പ്രധാന മന്ത്രിക്ക് ഒന്നും പറയാനില്ലേ: ആഞ്ഞടിച്ച്‌ ചിദംബരം

0
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ലോക്കഡൗണ്‍ പ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ട്വിറ്റര്‍ വഴിയാണ് ചിദംബരത്തിന്റെ പ്രതികരണം. 'ലോക്ക്ഡൗണിനപ്പുറം, പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശത്തില്‍ 'പുതിയത്' എന്താണ്? രാജ്യത്തെ ദരിദ്രരുടെ...

ഇന്ത്യയിൽ ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പണം തിരിച്ചുനല്‍കില്ലെന്ന് വിമാന കമ്പനികൾ

0
ന്യുഡൽഹി: ലോക്ക് ഡൗൺ നീട്ടിയതോടെ മുൻകൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് വിമാന കമ്പനികൾ പ്രഖ്യാപിച്ചു. മറ്റ് ചാര്‍ജുകൾ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക്...

1200 കോടിയുടെ ആയുധങ്ങൾ ഇന്ത്യക്ക്​ നൽകാനുള്ള കരാറിന്​ അംഗീകാരം നൽകി അമേരിക്ക

0
1200 കോടിയോളം വിലവരുന്ന ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള കരാറിന് അംഗീകാരം നൽകി അമേരിക്ക. ഹാര്‍പൂണ്‍ ബ്ലോക്ക്-2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യക്ക്​ കൈമാറുക. ഇതിനുള്ള തീരുമാനം​ ട്രംപ് ഭരണകൂടം ഔദ്യോഗികമായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news