Saturday, May 18, 2024

കശ്മീർ വിഷയം; ചൈനക്ക് താക്കീത് നല്‍കി ഇന്ത്യ

0
കശ്മീര്‍ വിഷയത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് താക്കീത് നല്‍കി ഇന്ത്യ. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി. യുഎന്‍എസ് സിയുടെ അജണ്ടകളില്‍ കശ്മീര്‍...

ഇന്ത്യൻ പ്രവാസികൾ ഗൾഫിൽ സുരക്ഷതർ; അടിയന്തര വിമാന സർവീസുകൾക്ക് പദ്ധതിയില്ല

0
ഇന്ത്യയിലേക്കുള്ള വിമാന നിയന്ത്രണം നീക്കുന്നതുവരെ യുഎഇയിലെയും ഗൾഫിലെയും പ്രവാസികളോട് അതാതു രാജ്യങ്ങളിൽ തുടരാൻ ഇന്ത്യൻ സർക്കാർ നിർദേശിച്ചു . പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള പ്രത്യേക വിമാന സർവീസുകളെ പറ്റിയുള്ള അഭ്യൂഹങ്ങളെ...

നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണ്ടി വരും; ഇന്ത്യയിൽ ലോക്‌ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി

0
ന്യൂഡൽഹി∙ രാജ്യത്ത് ലോക്‌ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവര്‍ധൻ. ലോക്ഡൗൺ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വർധന നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണം. സംസ്ഥാനങ്ങൾ...

രാജിവച്ച കണ്ണന്‍ ഗോപിനാഥനോട് തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

0
എറണാകുളം: സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ച കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തിലാണ് നടപടി. പ്രതിരോധ നടപടികളുടെ...

മുംബൈയിൽ കൊറോണ ബാധിതരായ മലയാളി നഴ്സുമാർ ഡ്യൂട്ടിയിൽ ഏർപ്പെടുന്നു

0
മുംബൈ ∙ കോവിഡ് സ്ഥിരീകരിച്ചവരും മറ്റു സ്റ്റാഫുകളും ഒന്നിച്ച് ജോലി ചെയ്യുന്നുവെന്ന് മുംബൈ ഭാട്യ ആശുപത്രിയിലെ മലയാളി നഴ്സ്. രോഗബാധിതര്‍ക്കും രോഗം ഇല്ലാത്തവര്‍ക്കും ഡ്യൂട്ടി നൽകുന്നു. കോര്‍പറേഷനും ആശുപത്രി മാനേജ്മെന്റും...

കോവിഡ്-19 രാജ്യത്തിൻറെ ഭാവി ആശങ്കയിൽ – ആർബിഐ

0
കൊറോണ വ്യാപനം രാജ്യത്തിൻറെ ഭാവിയെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. കൊറോണ പ്രതിരോധ മാർഗമെന്നോണം ഇപ്പോൾ നടപ്പിൽ വരുത്തുന്ന ലോക്ഡൗണുകൾ രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതയെ...

കൊറോണ വൈറസ് മഹാരാഷ്ട്രയിൽ മാത്രം 1346 രോഗബാധിതർ

0
കൊവിഡ്-19വ്യാപനം മഹാരാഷ്ട്രയിൽ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച 229 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചപ്പോൾ മഹാരാഷ്ട്രയിൽ മാത്രം നടന്ന മരണം 25 ആണ്. അതേസമയം മുംബൈ ധാരാവിയിൽ വ്യാഴാഴ്ച രണ്ട് മരണം റിപ്പോർട്ട്...

കോവിഡ്-19: ദൈവത്തിൻറെ സ്വന്തം നാട് എന്ന് തെളിയിച്ചു കൊണ്ട് കേരളം

0
കേരളത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന മുഴുവൻ വിദേശികളും ഇന്നലെയോടു കൂടി കൊറോണയിൽ നിന്നും മുക്തരായി. ഇറ്റലിയിൽ നിന്നും കേരളത്തിലേക്ക് എത്തിയ ബ്രിട്ടീഷ് പൗരന്മാർ എറണാകുളത്തുള്ള വിവിധ ആശുപത്രികളിലായി സുഖം പ്രാപിച്ചതോടുകൂടി ആരോഗ്യ...

ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു

0
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,725 ആയി ഉയർന്നു. കോവിഡ്​ സ്ഥിരീകരിച്ച 5095 പേരാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 620 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആകെ...

തമിഴ്​നാട്ടിൽ 96 പേ​ർ​ക്ക് കൂടി കോവിഡ്

0
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ കോ​വി​ഡ്​19 ബാ​ധി​ത​രു​ടെ എ​ണ്ണം 834 ആ​യി ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്​​ച മാ​ത്രം 96 പേ​ർ​ക്കാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 84 പേ​ർ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​രാ​ണെ​ന്ന്​ ത​മി​ഴ്​​നാ​ട്​...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news