Sunday, May 19, 2024
top news and media websites

ഇന്ത്യയിൽ 80 ല​ക്ഷ​വും ക​ട​ന്ന് കോ​വി​ഡ് കു​തി​ക്കു​ന്നു

0
ഇന്ത്യയിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 80 ല​ക്ഷം ക​ട​ന്നു. പ്ര​തി​ദി​ന വ​ര്‍​ധ​ന വീ​ണ്ടും അ​മ്ബ​തി​നാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,881 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്...

ഇന്ന് മുംബൈ-ബാംഗ്ലൂര്‍ പോരാട്ടം; ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം

0
ഐപിഎല്ലില്‍ ഇന്ന് മുന്‍നിരക്കാരുടെ പോരാട്ടം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബെെ ഇന്ത്യന്‍സും രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടുന്നു. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

ഇന്ത്യ – ഖത്തറുമായുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടി

0
ഇന്ത്യ – ഖത്തര്‍ എയര്‍ ബബിള്‍ ധാരണ നീട്ടി. ഡിസംബര്‍ 31 വരെയാണ് കരാര്‍ നീട്ടിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് നിലവിലുള്ള...

ഇന്ത്യയിൽ 43,893 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോ​ടെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 79,90,322 ആയി ഉയര്‍ന്നു. 508 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ മൂലം...

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

0
ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 88 റൺസിനാണ് കിംഗ്സ് ഇലവൻ ഡൽഹിയെ കീഴ്പ്പെടുത്തിയത്. 220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 19 ഓവറിൽ 131 റൺസ് എടുക്കുന്നതിനിടെ...

മഹാരാഷ്ട്രയില്‍ ഇന്ന് 5,363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 5,363 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് 3,645 പേര്‍ക്കായിരുന്നു. 7,836 പേര്‍ ഇന്ന് രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പുതുതായി 115...

ഇ​നി ഏ​തൊ​രു ഇ​ന്ത്യ​ന്‍ പൗ​ര​നും കശ്‍മീരിൽ ഭൂ​മി​വാ​ങ്ങാം

0
ഇ​ന്ത്യ​യി​ലെ ഏ​തൊ​രു പൗ​ര​നും ഇ​നി ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭൂ​മി വാ​ങ്ങാം. ഇ​തു​സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ മു​ന്‍​സി​പ്പ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ നി​യ​മം ബാ​ധ​ക​മാ​കു​ക. ഏ​തെ​ങ്കി​ലും ഇ​ന്ത്യ​ന്‍ പൗ​ര​ന്...

ഇന്ത്യയിൽ അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

0
ഇന്ത്യയിൽ അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഇതോടെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. കഴിഞ്ഞ മാസം മുപ്പതിന് പ്രാബല്യത്തില്‍ വന്ന ഉത്തരവ്...

ഇന്ത്യ, യുഎഇ യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനക്ക് ഓണ്‍ലൈന്‍ ബുക്കിംഗുമായി സ്‌പൈസ്‌ജെറ്റ്

0
ഇന്ത്യയിലെയും യു എ ഇയിലെയും യാത്രക്കാര്‍ക്ക് കൊവിഡ്- 19 പരിശോധന നടത്താന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച്‌ സ്‌പൈസ്‌ജെറ്റ്. ആര്‍ ടി- പി സി ആര്‍ ടെസ്റ്റാണ് നടത്തുക. ഇതോടെ ഈ...

ഇന്ത്യയും അമേരിക്കയും പ്രതിരോധമേഖലയിലെ ഉഭയകക്ഷി കരാരിൽ ഒപ്പുവെച്ചു

0
ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ് BECA) ഒപ്പുവെച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news