Sunday, May 19, 2024

റോ​യ​ലാ​യി “റോ​യ​ല്‍​സ്”; പഞ്ചാബിനെതിരെ ഏ​ഴു വി​ക്ക​റ്റ് ജ​യം

0
ജീ​വ​ന്‍​മ​ര​ണ പോ​രാ​ട്ട​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍‌​സി​ന് ഗം​ഭീ​ര ജ​യം. കിം​ഗ്സ് ഇ​ല​വ​ണ്‍ പ​ഞ്ചാ​ബി​നെ ഏ​ഴു വി​ക്ക​റ്റി​ന് രാ​ജ​സ്ഥാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബ് ഉ​യ​ര്‍​ത്തി​യ 186 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 15 പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ രാ​ജ​സ്ഥാ​ന്‍...

ഐഎസ്‌എല്‍ മത്സരക്രമമായി; ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെ നേരിടും

0
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മത്സരക്രമമായി. നവംബര്‍ 20 ന് ഗോവയിലാണ് കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. 2020-21 എഡിഷന്‍ ഐഎസ്‌എല്‍ കൊവിഡ്...

ഐപിഎല്ലിൽ ഇന്ന് തുടര്‍ച്ചയായ ആറാം ജയം തേടി പഞ്ചാബ്; പ്ലേ ഓഫിലെത്താന്‍ രാജസ്ഥാനും

0
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യതകള്‍ തേടി രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുന്നേര്‍. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങളുമായി ശക്തമായ തിരിച്ചുവരവ് നടത്തിയ...

രോഹിത്തിനെ ഒഴിവാക്കിയതില്‍ തുറന്നടിച്ച്‌ സെവാഗ്

0
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും ഫിറ്റല്ലെന്ന കാരണത്താലാണ് രോഹിത്തിനെ മാറ്റിയത്. എന്നാല്‍ രോഹിത്താവട്ടെ കായികക്ഷമത വീണ്ടെടുത്ത് മുംബൈ ഇന്ത്യന്‍സിനൊപ്പം പ്ലേഓഫ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം പാഡണിഞ്ഞ് പരിശീലനത്തിനൊരുങ്ങി നില്‍ക്കുന്ന...

പബ്ജി ഗെയിം ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചു

0
മൊബൈല്‍ ഗെയിം പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചതായി പബ്ജി ഉടമസ്ഥരായ ടെന്‍സെന്റ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 2 ന് പബ്ജി അടക്കമുള്ള...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്

0
ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. ഇന്നലെ 57386 പേര്‍...

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടി. നവംബര്‍ 30 വരെ ഇത് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഈ മാസം ആദ്യം...

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ – കൊല്‍ക്കത്ത പോരാട്ടം

0
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിര്‍ണായക പോരാട്ടത്തിനു ഇറങ്ങുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കൊല്‍ക്കത്ത...

ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

0
അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. ഏകദിന, ടി-20 പരമ്ബരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ച് ആണ് ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഓസ്ട്രേലിയയെ നയിക്കുക. ആരോണ്‍...

ഇന്ത്യ-യുഎഇ സഹകരണം പ്രതിരോധ മേഖലയിലേയ്ക്കും

0
ഇന്ത്യ-യുഎഇ സഹകരണം പ്രതിരോധ മേഖലയിലേയ്ക്കും. പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും പ്രത്യേക വെബിനാര്‍. പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉല്പന്ന ഉത്പാദക വകുപ്പിന് കീഴില്‍, ഇന്ത്യന്‍ പ്രതിരോധ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news