Wednesday, May 15, 2024

കോവിഡ് ബാധിച്ച് വിദേശത്ത് 7 മലയാളികള്‍ മരിച്ചു

0
കോവിഡ് ബാധിച്ച് വിദേശത്ത് ഏഴുമലയാളികള്‍ മരിച്ചു; അമേരിക്കയില്‍മാത്രം അഞ്ചുപേര്‍ മരിച്ചു.  അയര്‍ലന്‍റിലും സൗദിയിലുമാണ് മറ്റ്  മരണങ്ങള്‍ രേഖപ്പെടുത്തിയത്.  അയർലാൻഡിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ...

പൊള്ളുന്ന ചൂടില്‍ ആശ്വാസം; സംസ്ഥാനത്ത് പരക്കെ വേനൽ മഴ

0
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഞായറാഴ്ച വൈകിട്ട് പരക്കെ മഴ പെയ്തു. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവടങ്ങളിൽ ഉൾപ്പെടെ പലയിടത്തും ശക്തമായ...

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി

0
കാസര്‍കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായ വിവവരം ആരോഗ്യ മന്ത്രി കെ കെ ശൈലജ...

കേരളത്തിൽ ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 1,58,617 പേര്‍ നിരീക്ഷണത്തില്‍

0
തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍,...

എറണാംകുളത്ത് അയൽസംസ്ഥാന ബോട്ടുകൾ നിരോധിച്ചു

0
എറണാകുളം ജില്ലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള മല്‍സ്യബന്ധനബോട്ടുകള്‍ക്ക് നിരോധനം. ബോട്ടുകള്‍ എറണാകുളം ജില്ലയിലെ തീരങ്ങളില്‍ അടുപ്പിക്കരുതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ബോട്ടുകളിലെ മലയാളി തൊഴിലാളികള്‍ തിരിച്ചിറങ്ങാന്‍ അനുമതി വാങ്ങണം. 

കോവിഡ് : അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു, ഭര്‍ത്താവും മക്കളും ഐസൊലേഷനില്‍

0
ഡബ്ലിന്‍: കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലിരുന്ന മലയാളി നേഴ്‌സ് അയര്‍ലന്‍ഡില്‍ മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയും ദ്രോഹഡയിലെ ജോര്‍ജ് പോളിന്റെ ഭാര്യയുമായ ബീനാ ജോര്‍ജ് (58) ആണ് മരിച്ചത്. ബീനാ...

കേരളത്തിൽ സൗജന്യ റേഷന്‍ ഈ മാസം മുഴുവന്‍ വിതരണം ചെയ്യും: ഭക്ഷ്യമന്ത്രി

0
സൗജന്യ റേഷന്‍ ഈ മാസം മുഴുവന്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. ഇപ്പോള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഈ മാസം 20ന് ശേഷവും വാങ്ങാം. സ്റ്റോക്ക് തീരില്ലെന്ന് മന്ത്രി പി....

ന്യൂയോർക്കിലും അയര്‍ലന്‍ഡിലും കോവിഡ് ബാധിച്ച് മലയാളികൾ മരിച്ചു

0
അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണ് മരിച്ചത്. കാന്‍സര്‍ ചികില്‍സയിലായിരുന്ന ബീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് രണ്ടുദിവസംമുന്‍പാണ്. ന്യൂയോർക്കിലും കോവിഡ്  ബാധിച്ച...

കോവിഡ് സമൂഹവ്യാപനം തടയാന്‍ കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ശക്തമായ നടപടി ആവശ്യമെന്ന് കേന്ദ്രം

0
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ കോവിഡ് സമൂഹവ്യാപനം തടയാന്‍ ശക്തമായ നടപടി വേണമെന്നു കേന്ദ്രം. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക,തെലങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. ലഡാക്കിലും...

കോവിഡ് ബാധിച്ച്‌ തൊടുപുഴ സ്വദേശി അമേരിക്കയില്‍ മരിച്ചു

0
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിന്ന് മറ്റൊരു കോവിഡ് മരണം കൂടി. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ട് (51) ആണ് മരിച്ചത്. കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news