Monday, June 17, 2024

അപകടത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് ഡി.ജി.സി.എ; കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങും

0
കരിപ്പൂര്‍ വിമാനപകടം രണ്ടാം ലാന്‍ഡിങ് ശ്രമത്തിലെന്ന് ഡി.ജി.സി.എ.. അപകടത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടശേഷം പൈലറ്റ് വീണ്ടും ലാന്‍ഡിങ്ങിന് ശ്രമിച്ചു. രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍...

കരിപ്പൂര്‍ വിമാന ദുരന്തം; മരണ സംഖ്യ 19 ആയി

0
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരണ സംഖ്യ 19 ആയി ഉയര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഠേയും സഹ പൈലറ്റ് അഖിലേഷും മരിച്ചതായി സ്ഥിരീകരിച്ചു. പിലാശേരി ഷറഫുദ്ദീന്‍, ബാലുശ്ശേരി സ്വദേശി...

വിമാനാപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

0
കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ദുബായില്‍ നിന്നും കരിപ്പൂരിലേക്കെത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പൈലറ്റ് അടക്കം 16 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

കരിപ്പൂരിലുണ്ടായത് മംഗലാപുരം മോഡല്‍ വിമാനാപകടം; മരണം 11 ആയി

0
ദുബൈ -കോഴിക്കോട് എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായത് മംഗലാപുരം വിമാനത്താവളത്തിന് സമാനമായ അപകടം. അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 11...

കരിപ്പൂരില്‍ വിമാനാപകടം; പൈലറ്റ് മരിച്ചു; വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയില്‍

0
കരിപ്പൂരിലെ വിമാന അപകടത്തില്‍ പൈലറ്റ് മരിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം മുന്നോട്ട് തെന്നി മാറി അപകടമുണ്ടാകുകയായിരുന്നു. ദുബായില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ്...

കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി തകർന്നു

0
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ദുബായിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് മരണപ്പെട്ടതായാണ് വിവരം. സഹ പൈലറ്റിന് ഗുരുതരമായ പരിക്കുണ്ട്. നിരവധി പേർക്ക്...

കേരളത്തിൽ ഇന്ന് 1251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ വെള്ളിയാഴ്ച 1251 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ 1061 പേർക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 73 കേസുകളുണ്ട്. 814 പേർക്ക് രോഗമുക്തി....

കേരളത്തിൽ കാലവര്‍ഷം കനക്കുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

0
കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അദ്ദേഹം ജനങ്ങള്‍ക്ക് നിര്‍ദേശം...

തിരുവനന്തപുരത്ത് തീരദേശ സോണുകളില്‍ ആ​ഗസ്ത് 16 വരെ ലോക്ക്ഡൗണ്‍ തുടരും

0
ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലും ആ​ഗസ്ത് 16 വരെ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആ​ഗസ്ത് പത്തുമുതല്‍ വിഴിഞ്ഞം...

കേരളത്തിൽ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,120SubscribersSubscribe

Latest news