Saturday, May 18, 2024

അബുദാബിയില്‍ ഗ്രീന്‍ പട്ടികയിലേക്ക് ആറ് പുതിയ രാജ്യങ്ങള്‍ കൂടി

0
അബുദാബിയില്‍ ഗ്രീന്‍ പട്ടികയിലേക്ക് ആറ് പുതിയ രാജ്യങ്ങള്‍ കൂടി. ക്യൂബ, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാണ് പട്ടിക പുതുക്കിയത്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഇറ്റലി, നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് പുതുതായി...

യുഎഇയില്‍ ഇന്ന് 1,988 പേര്‍ക്ക് കോവിഡ് രോഗബാധ

0
യുഎഇയില്‍ ഇന്ന് 1,988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,922 പേര്‍ സുഖം പ്രാപിക്കുകയും ആറു പേര്‍ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദുബായ് എക്‌സ്‌പോയ്ക്ക് ഇനി 100 ദിവസം; കോവിഡിന് പിന്നാലെയുള്ള ലോകത്തെ ഏറ്റവും വലിയ ഒത്തുകൂടലിന് കൗണ്ട്ഡൗണ്‍ തുടങ്ങി

0
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച ശേഷമുള്ള ഏറ്റവും വലിയ ആഗോള ഒത്തുകൂടലാകുമെന്ന് കരുതുന്ന ദുബൈ എക്‌സ്‌പോ 100 നാള്‍ അകലെ. എക്‌സ്‌പോ 2020 ദുബൈയുടെ 100 ദിന കൗണ്ട്ഡൗണ്‍ ദുബൈ...

കേരളത്തിൽ​ ഇന്ന് 12,787​ പേർക്ക്​ കോവിഡ്

0
സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. 150 പേർകൂടി കോവിഡ് ബാധിച്ചു മരിച്ചു....

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം

0
ജൂണ്‍ 23, 24 ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ - ജാഗ്രത നിര്‍ദ്ദേശങ്ങള്‍

പ്രവാസികള്‍ക്ക് തിരിച്ചടി; ജൂലൈ 6 വരെ യുഎഇയിലേക്ക് വിമാന ​സര്‍വീസ്​ ഇല്ലെന്ന്​ എയര്‍ ഇന്ത്യ

0
ബുധനാഴ്​ച മുതല്‍ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ നീക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക്​ വീണ്ടും തിരിച്ചടി .ജൂലൈ 6 വരെ ദുബൈയിലേക്ക്​ സര്‍വീസ്​ ഉണ്ടാവില്ലെന്ന്​ എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങള്‍ക്കുള്ള ​ മറുപടിയില്‍...

ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ ഉടന്‍ എത്തും

0
ഫൈസര്‍ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യ അടക്കമുള്ള ഇടത്തരം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ആസ്ഥാനമായ ഫൈസര്‍ കമ്ബനി ഈ...

കേരളത്തിൽ ഇന്ന് 12,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 12617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740,...

യുഎഇയില്‍ പുതിയതായി 2,167 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 2,102 പേര്‍ രോഗമുക്തരാവുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

യുഎഇയുടെ സ്വന്തം ഹയാത്ത് വാക്‌സിന്‍ തയ്യാര്‍; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബുക്ക് ചെയ്യാം

0
ലോകത്തിലെ പ്രമുഖ മരുന്ന് കമ്പനിയായ സിനോഫാമുമായി ചേര്‍ന്ന് യുഎഇ സ്വന്തമായി വികസിപ്പിച്ച ഹയാത്ത് വാക്‌സിന്‍ വിതരണത്തിന് തയ്യാറായി. യുഎഇയിലെ താമസക്കാരായ 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഈ വാക്‌സിന് വേണ്ടി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news