Saturday, May 4, 2024

യുഎഇയില്‍ പുതിയതായി 2,223 പേര്‍ക്കു കൂടി കോവിഡ്

0
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,223 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഏഴ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2,177 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്കു ദീര്‍ഘകാല താമസാനുമതി സെപ്റ്റംബറില്‍ നിലവില്‍ വരും

0
ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്‍കുന്നത് സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. 5, 10 വര്‍ഷ കാലാവധിയുള്ള വീസകളാണ് അനുവദിക്കുക. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍...

ആരോഗ്യ- ഔഷധ നിര്‍മാണ മേഖലകളിലടക്കം വന്‍ മാറ്റത്തിനൊരുങ്ങി യുഎഇ

0
ആരോഗ്യ- ഔഷധ നിര്‍മാണ മേഖലകളിലടക്കം വന്‍ മാറ്റത്തിനൊരുങ്ങി യുഎഇ. രാജ്യത്ത് നൂതന ചികിത്സാ ഉപകരണങ്ങളുടെ നിര്‍മാണം, പകര്‍ച്ചവ്യാധികള്‍ നേരിടാനുള്ള മുന്‍കരുതല്‍, രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവയില്‍...

മലയാളി വനിതാ ആയൂർവേദ ഡോക്ടർക്ക് യുഎഇ ഗോൾഡൻ വീസ

0
മലയാളി വനിതാ ആയുർവേദ ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വീസ. ദുബായിലെ ഡോ. ജസ്നാസ് ആയുർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്ന ജമാലിനാണ് 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചത്....

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് രോഗം

0
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ 1,329...

ജൂലൈ 6​ വരെ ഇന്ത്യയിൽ നിന്ന്​ ദുബായ് സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സ്​

0
ജൂലൈ ആറ്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയ​ിലേക്ക്​ വിമാന സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ. ട്വിറ്ററിലൂടെ യാത്രക്കാരുടെ സംശയങ്ങൾക്ക്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂൺ...

കേരളത്തിൽ ഇന്ന് 12,078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി...

ഗള്‍ഫ്​ മേഖലയില്‍ ജീവിതച്ചെലവ്​ കുറഞ്ഞ നഗരമായി മസ്​കത്ത്

0
ആഗോളതലത്തില്‍ ജീവിതച്ചെലവ്​ കുറഞ്ഞ മൂന്ന്​ ജി.സി.സി നഗരങ്ങളില്‍ മസ്​കത്തും. ജീവിതച്ചെലവ്​ അടിസ്​ഥാനമാക്കിയുള്ള മെര്‍സറി‍െന്‍റ കോസ്​റ്റ്​​ ഓഫ്​ ലിവിങ്​ സിറ്റി റാങ്കിങ്ങിലാണ്​ മസ്​കത്ത്​ സ്​ഥാനം പിടിച്ചത്​. ഗള്‍ഫ്​ മേഖലയില്‍ നിന്ന്​ കുവൈത്ത്​...

അബുദാബിയിൽ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ പിഴയും 4 ബ്ലാക്ക് പോയിന്റും

0
സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട് അബൂദബി പൊലീസ്. തലസ്ഥാന നഗരത്തില്‍ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റും ശിക്ഷയെന്ന് പൊലീസ്...

ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപന ജനുവരിയിൽ

0
2022 ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപന ജനുവരിയിൽ ആരംഭിക്കും. മത്സരം കാണാനെത്തുന്ന എല്ലാവരും വാക്സീൻ എടുത്തിരിക്കണം. ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്നു ഫിഫ വ്യക്തമാക്കി.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news