Sunday, May 19, 2024

കോവിഡ്-19: യു.എ.ഇയിൽ നിന്നും പാകിസ്താനിലേക്ക് മടങ്ങുന്നത് അറുപതിനായിരത്തോളം പൗരന്മാർ

0
കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇ യിൽ നിന്നും പാകിസ്ഥാനിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പാക് പൗരൻമാർ അറുപതിനായിരത്തോളം എന്ന് ദുബായിലെ പാകിസ്ഥാൻ കോൺസുലേറ്റ് അറിയിച്ചു. പാക്- യു.എ.ഇ വിമാനക്കമ്പനികൾ നടത്തിയ പ്രത്യേക വിമാന...

കോവിഡ്-19നു ശേഷമുള്ള ദേശീയ നയങ്ങൾ രൂപീകരിക്കാൻ ഷെയ്ഖ് മുഹമ്മദ്

0
യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കൊവിഡ് കാലഘട്ടത്തിനു ശേഷമുള്ള ദേശീയ നയങ്ങൾ വികസിപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു.മെയ് 3 ഞായറാഴ്ച...

ഇന്ത്യയിൽ വായ്പകള്‍ക്കുള്ള മോറട്ടോറിയം ആര്‍.ബി.ഐ നീട്ടിയേക്കും

0
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ വായ്പകള്‍ക്കുള്ള മോറട്ടോറിയം ആര്‍.ബി.ഐ നീട്ടിയേക്കും. ആര്‍ ബി ഐ ഗവര്‍ണ്ണര്‍ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ മോറട്ടോറിയം നീട്ടണമെന്നാവശ്യം ബാങ്കുകള്‍...

ലോക്ക്ഡൗണിൽ കുടുങ്ങിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എല്ലാ തൊഴിലാളികളെയും തിരിച്ചയയ്‌ക്കേണ്ടതില്ല : കേന്ദ്രം

0
എല്ലാ കുടിയേറ്റ തൊഴിലാളികളെയും സ്വദേശത്തേയ്ക്ക് മടക്കിയയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയ കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് തിരികെയെത്തിക്കുന്നതിന് സംസ്ഥാനങ്ങള്‍ തിരക്കിട്ട നടപടികള്‍ സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ്...

കിം ജോങ് ഉന്‍ ചികിത്സക്കോ ശസ്ത്രക്രിയക്കോ വിധേയനായിട്ടില്ല : ദക്ഷിണ കൊറിയ

0
കിം ജോങ് ഉന്‍ യാതൊരുവിധ ശസ്ത്രക്രിയക്കും വിധേയനായിട്ടില്ലെന്ന് ദക്ഷിണ കൊറിയ. കിം ജോങ് ഉന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദക്ഷിണ കൊറിയ ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; കാസർഗോഡ് നാളെ മുതല്‍ കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും

0
കേരള - കര്‍ണാടക അതിര്‍ത്തിയില്‍ നാളെ മുതല്‍ ആരംഭിക്കുന്ന 100 ഹെല്‍പ് ഡെസ്‌കുകളില്‍ അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവിറങ്ങി. രാത്രിയും പകലും ജോലി ചെയ്യാന്‍ തക്ക വിധത്തിലുള്ള ക്രമീകരണങ്ങളാണ്...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഇത്തവണ മലയാളിക്ക്

0
അബുദാബി: ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ സ്വദേശി ദിലീപ് കുമാർ ഇല്ലിക്കോട്ടിലിന് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു.‌ ഇന്ന് നടന്ന നറുക്കെടുപ്പിലാണ്...

യുഎഇ യിൽ ഒരേ കുടുംബത്തിൽ നിന്നുള്ള മൂന്നിലധികം പേർക്ക് ഒരേ കാറിൽ യാത്ര ചെയ്യാം

0
അബുദാബി: യുഎഇ യിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ മൂന്നിലധികം പേർക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടെന്നും അവർക്ക് പിഴ ഈടാക്കില്ലെന്നും പോലീസ് അറിയിച്ചു. ഈ തീരുമാനം യുഎഇയിലെ എല്ലായിടത്തും ബാധകമാണെന്ന് ഷാർജ...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 40,000 കവിഞ്ഞു

0
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2487 പുതിയ കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടു കൂടി രോഗികളുടെ എണ്ണം 40,263 ആയി. ഇതിൽ 28,070...

കേരളത്തിൽ കോവിഡ് പരിശോധനയ്ക്ക് പുതിയ സംവിധാനവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

0
കോവിഡ് പരിശോധനയ്ക്ക് പുതിയ സംവിധാനവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് . പരിശോധനയ്ക്ക് സ്രവം ശേഖരിക്കാൻ രണ്ടുതരം സ്വാബുകളും സ്രവം സൂക്ഷിക്കാൻ വൈറൽ ട്രാൻസ്പോർട്ട് മീഡിയവും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. കുറഞ്ഞ വിലയിൽ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news