Wednesday, May 8, 2024

മലയാളി കലാ-സാംസ്‌കാരിക പ്രവര്‍ത്തക ദീപാ നായര്‍ യുഎഇയില്‍ അന്തരിച്ചു

0
ദുബായ്: യുഎഇയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്തും കലാരംഗത്തും അറിയപ്പെട്ടിരുന്ന ദീപാ നായര്‍ (46) അന്തരിച്ചു. ഹൃദയാഘാതം മൂലം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദുബായിലായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ഇവര്‍ കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പന്‍...

വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ നാട്ടിലെത്തും

0
വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന.

വിവിധ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ പൗരൻമാരെ തിരിച്ചെത്തിച്ച് ബഹ്‌റൈൻ

0
കോ​വി​ഡ്​ വ്യാ​പ​ന​ത്തെത്തു​ട​ർ​ന്ന്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ ഇ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. ഞാ​യ​റാ​ഴ്​​ച ഇ​റാ​നി​ൽ​നി​ന്നു​ള്ള സം​ഘ​വു​മാ​യാ​ണ്​ ഗ​ൾ​ഫ്​...

കേരളത്തിൽ ഇന്ന് ആർക്കും രോഗമില്ല; 61 പേർ രോഗമുക്തരായി

0
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചില്ല. 61 പേർ രോഗമുക്തരായി. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24,824 പേർ നിരീക്ഷണത്തിൽ. 372 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഇതുവരെ 33,010 സാംപിളികൾ...

സൗദി ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്നെന്ന് ധ​ന​മ​ന്ത്രി

0
രാ​ജ്യം ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നും ചി​ല​പ്പോ​ഴ​ത്​ വേ​ദ​നാ​ജ​ന​ക​മാ​യേ​ക്കു​മെ​ന്നും സൗ​ദി ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ​ജ​ദ്​​ആ​ൻ പ​റ​ഞ്ഞു. അ​ൽ​അ​റ​ബി​യ ചാ​ന​ലി​ന്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ്​​രാ​ജ്യം ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം മ​ന​സ്സ്​​ തു​റ​ന്ന​ത്....

മരണത്തിന്റെ വക്കിൽ നിന്ന് രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് സ്വന്തം കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി

0
ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് സ്വന്തം കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ് 19ല്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരാണ് ബോറിസും കാമുകി കാരി...

കോ​വി​ഡ്: പുതിയ മരുന്ന് പരീക്ഷിക്കാനൊരുങ്ങി ഖത്തർ

0
കോ​വി​ഡ് ചി​കി​ത്സ രം​ഗ​ത്ത് ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന് രാ​ജ്യ​ത്തെ​ത്തി​ക്കാ​നും പ​രീ​ക്ഷി​ക്കാ​നും ഖ​ത്ത​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ മ​രു​ന്ന് മി​ക​ച്ച ഫ​ല​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്-19 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന...

കൊവിഡ് വെെറസിന്റെ ഉറവിടം വുഹാനിലെ ലബോറട്ടറിയില്‍ നിന്ന്,​ തെളിവുമായി യു.എസ്

0
വാഷിംഗ്ണ്‍: കൊവിഡ് വൈറസിന്റെ ഉറവിടം വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണെന്ന് യു.എസ്. ഇതിന് തെളിവുണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ യു.എസ്...

കൊറോണ വൈറസ്: ലോകമെമ്പാടും മൂന്നര മില്യൺ രോഗികൾ – രണ്ടര ലക്ഷം മരണം

0
കോവിഡ്-19 വ്യാപനം മൂലം 212 ലോക രാഷ്ട്രങ്ങളിലായി മൂന്നര മില്യണിലധികം ജനങ്ങൾ രോഗബാധിതരായി. ഇതുവരെ നടന്ന കോവിഡ് മരണങ്ങൾ രണ്ടര ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളും...

മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം-അർണാബ് ഗോസ്വാമി ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

0
റിപ്പബ്ലിക് ടിവി മേധാവിയായ അർണബ് ഗോസ്വാമിക്കെതിരെ വർഗീയ വിദ്വേഷം പടർത്തിയെന്ന പേരിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 14 ന് ബാൻദ്ര റെയിൽവേ സ്റ്റേഷനു സമീപം തൊഴിലാളികൾ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news