Sunday, May 19, 2024

കേരളത്തിൽ ഇന്ന് 6815 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 6815 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639,...

ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂലായ് 31 വരെ നീ​ട്ടി

0
കോവിഡ് പശ്ചാത്തലത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂലായ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്. സ്കൂ​ളു​ക​ളി​ല്‍ മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി എ​ത്താം. അതെ സമയം ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ത​ന്നെ തു​ട​ര​ണം.

യുഎഇയില്‍ ഇന്ന് 1954 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ 1954 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1952 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് പുതിയ കൊവിഡ് മരണങ്ങള്‍...

കേരളത്തിൽ ഇന്ന് 6753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515,...

കേരളത്തിൽ ഇന്ന് 19,675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം...

കോവിഡ്​: 18 മാസത്തിന്​ ശേഷം ആസ്​ട്രേലിയ അതിര്‍ത്തി തുറക്കുന്നു

0
കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ അടച്ച അതിര്‍ത്തികള്‍ അടുത്തമാസം തുറക്കാന്‍ ആസ്​ട്രേലിയ. 2020 മാര്‍ച്ചിലാണ്​ ആസ്​ട്രേലിയ അതിര്‍ത്തികള്‍ അടച്ചത്​. രാജ്യത്തെ പൗരന്മാര്‍ രാജ്യംവിടുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടികള്‍ കോവിഡ്​​ നിയന്ത്രിക്കാന്‍ സഹായിച്ചതായാണ്​...

ഒമാനില്‍ എല്ലാവിധ കായിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി

0
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഒമാനില്‍ എല്ലാവിധ കായിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. കായിക - യുവജനക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. സുപ്രീം കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള...

ഇന്ത്യയിൽ പുതിയതായി 36,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 36,083 പേര്‍ക്കാണ്. 493 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 3.21 കോടി ആളുകള്‍ക്കാണ്. മരണമടഞ്ഞവരുടെ...

കേരളത്തിൽ ഇന്ന് 12,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770,...

കേരളത്തിൽ ഇന്ന് 6334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news